ഉരുൾവെള്ളം കുത്തിയൊലിച്ച് ബാക്കിയായ തേയിലച്ചെടികൾ പച്ച പുതച്ചു; നുള്ളാൻ ആളില്ലാതെ അനാഥമായി തേയിലത്തോട്ടങ്ങൾ; സർവതിനും സാക്ഷിയായി ചൂരൽമലയിലെ ആൽമരം
ഒരു ദേശം തന്നെ ഭൂമുഖത്ത് നിന്ന് തുടനീക്കപ്പെട്ടതറിയാതെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും തേയിലക്കാടുകളിൽ പച്ചപ്പ് നിറഞ്ഞു. അന്നം നൽകിയിരുന്ന ആ തേയില നുള്ളാൻ ആ ദേശത്ത് ഇന്നാരുമില്ല. തകർന്ന ...