ഉരുൾവെള്ളം കുത്തിയൊലിച്ച് ബാക്കിയായ തേയിലച്ചെടികൾ പച്ച പുതച്ചു; ‌നുള്ളാൻ ആളില്ലാതെ അനാഥമായി തേയിലത്തോട്ടങ്ങൾ; സ‍‍‍ർവതിനും സാക്ഷിയായി ചൂരൽമലയിലെ ആൽമരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉരുൾവെള്ളം കുത്തിയൊലിച്ച് ബാക്കിയായ തേയിലച്ചെടികൾ പച്ച പുതച്ചു; ‌നുള്ളാൻ ആളില്ലാതെ അനാഥമായി തേയിലത്തോട്ടങ്ങൾ; സ‍‍‍ർവതിനും സാക്ഷിയായി ചൂരൽമലയിലെ ആൽമരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 01:07 pm IST
Facebook
Twitter
WhatsAppTelegram

ഒരു ദേശം തന്നെ ഭൂമുഖത്ത് നിന്ന് തുടനീക്കപ്പെട്ടതറിയാതെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും തേയിലക്കാടുകളിൽ പച്ചപ്പ് നിറഞ്ഞു. അന്നം നൽകിയിരുന്ന ആ തേയില നുള്ളാൻ ആ ദേശത്ത് ഇന്നാരുമില്ല. തകർ‌ന്ന ലയങ്ങളും പാഡികളും ഫാക്ടറിയും മാത്രമാണ് അവിടെ ബാക്കിയുള്ളത്.

തലമുറകളായി തോട്ടം തൊഴിലാളികൾ താമസിക്കുന്നയിടമാണ് പാഡികൾ. പല ദേശത്ത് നിന്നുള്ളവർ‌ അടുത്തടുത്ത വീടുകളിൽ ഒരു കുടുംബം പോലെയാണ് ഓരോ പാഡികളിലും കഴിയുന്നത്. ഒന്നിച്ചാകും ഭൂരിഭാ​ഗം പേരും തേയിലക്കാട്ടിൽ പോകുന്നത്. ആ തളിർത്ത് നിൽക്കുന്ന കാടുകളിൽ ഒന്നിച്ച് ജോലിയെടുത്തവരിൽ ആരെല്ലാം മിച്ചമുണ്ടെന്ന് പോലും പലർക്കും അറിയില്ല. തളിരിട്ട് നിൽ‌ക്കുന്ന ചെടികൾ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്.

ദേശത്തെ മുഴുവൻ ഉരുൾ വിഴുങ്ങിയപ്പോൾ സ‍‍‍ർവതിനും സാക്ഷിയായി ഒരാൽമരവും ചൂരൽമലയിലുണ്ട്. രണ്ട് ഉരുൾ ഒഴുകിയെത്തിയപ്പോഴും തലയെടുപ്പോടെ നിന്ന് ആൽ മരം ഒരത്ഭുതം തന്നെയാണ്. മരത്തിന് മുൻപിലുണ്ടായിരുന്ന അമ്പലമോ മറ്റ് കെട്ടിടങ്ങളോ ഒന്നും തന്നെ ഇന്ന് ബാക്കിയില്ല. ആയിരക്കണക്കിന് ഭീമൻ പാറക്കല്ലുകളും മണ്ണും ചെളിയും മരച്ചുവട്ടിലേക്കും വന്നടിഞ്ഞിരുന്നു.

ഈ ആല്‍മരത്തില്‍ത്തട്ടിയാണ് തൊട്ടുതാഴേക്ക് വെള്ളവും കല്ലും മരവും ഒഴുകുന്നത് വഴിമാറിയത്. ഈ ആലില്‍ വടംകെട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ ചൂരല്‍മലയില്‍നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയത്. സൈന്യം താല്‍ക്കാലിക പാലം പണിയാന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമാക്കിയത് ഈ ആലിനെയാണ്. അതിശയമാണ് ആല്‍മരം മാത്രം അടിപതറാതെ നിന്നത്. ഒരു പക്ഷേ അതൊരു നിയോ​ഗമായിരുന്നേക്കാം…

Tags: CHOORALMALAWayanad lanslideMundakaiTea Planatation
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies