വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തുന്നതിന് നടപടികള്‍ ആരംഭിച്ചതായി എ.കെ ശശീന്ദ്രന്‍
വയനാട്: വയനാട്ടില്‍ മനുഷ്യനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് ...









