ജോലിക്ക് കോഴ; 25,000 പേരുടെ നിയമനം റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി; ബംഗാൾ സർക്കാരിന് തിരിച്ചടി
സ്കൂൾ അദ്ധ്യാപകരുടെ നിയമനത്തിൽ ബംഗാൾ സർക്കാരിന് കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി. 25,000 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെ ...