‘അദ്ധ്യാപക നിയമന കുംഭകോണത്തിൽ മമതയ്ക്കും മരുമകനും പങ്ക്‘: ഇനി മമതയുടെ നാടകങ്ങളുടെ വരവാണെന്ന് ബിജെപി- BJP against Mamata Banerjee
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അദ്ധ്യാപക നിയമന കുംഭകോണത്തിൽ മമതയ്‌ക്കും മരുമകനും പങ്ക്‘: ഇനി മമതയുടെ നാടകങ്ങളുടെ വരവാണെന്ന് ബിജെപി- BJP against Mamata Banerjee

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 07:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സ്കൂൾ നിയമന കുംഭകോണത്തിൽ മമത ബാനർജിക്കും, അനന്തിരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിക്കും പങ്കെന്ന് ബിജെപി. അഴിമതിയിൽ മമത ബാനർജിയാണ് പ്രധാന കുറ്റവാളി. ദിവസവും എട്ട് പത്ത് മണിക്കൂർ മമതയ്‌ക്കൊപ്പം ചിലവഴിക്കുന്നയാളാണ് അഴിമതി കേസിൽ അറസ്റ്റിലായ തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജി. മമതയുടെ ആശീർവാദത്തോടെയാണ് അയാൾ അഴിമതി നടത്തിയിരിക്കുന്നത് എന്നത് വ്യക്തമാണെന്ന് ബിജെപി ബംഗാൾ ഉപാദ്ധ്യക്ഷൻ സൗമിത്ര ഖാൻ പറഞ്ഞു.

തന്നെയും അനന്തിരവനെയും രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ മമത. ഇനി മമതയുടെ നാടകങ്ങൾ അരങ്ങേറാനുള്ള സമയമാണ്. എന്നാൽ, അതുകൊണ്ടൊന്നും ഇനി അവർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് സൗമിത്ര ഖാൻ പറഞ്ഞു.

ഇത്രയും വലിയ അഴിമതി ഒരിക്കലും മുഖ്യമന്ത്രി മമത ബാനർജിയുടെ അറിവില്ലാതെ നടക്കില്ലെന്ന് ബിജെപി നേതാവ് അനുപം ഹസ്ര പറഞ്ഞു. പാർത്ഥ ചാറ്റർജി ചെയ്ത അഴിമതികൾ മുഴുവൻ മമതയുടെ പിന്തുണയോടെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കള്ളപ്പണക്കേസിൽ അറസ്റ്റിലായ അർപ്പിതയും അദ്ധ്യാപക നിയമന കുംഭകോണ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവും മമത ബാനർജി മന്ത്രിസഭയിലെ അംഗവുമായിരുന്ന പാർത്ഥ ചാറ്റർജിയും തങ്ങൾ ഗൂഢാലോചനയുടെ ഇരകളാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. അദ്ധ്യാപക നിയമന അഴിമതിയിലെ 14 പേരുകൾ അർപ്പിത മുഖർജി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: BJPTMCMamata BanerjeeWBSSC
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies