WCC - Janam TV
Sunday, July 13 2025

WCC

കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ഡബ്ല്യൂസിസി സ്വാഗതം ചെയ്യുന്നു; നന്ദി അറിയിച്ച് സിനിമയിലെ വനിത സംഘടന

കൊച്ചി: സിനിമ ലൊക്കേഷനുകളിൽ സ്ത്രീ സുരക്ഷ സംവിധാനം ഒരുക്കണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് വുമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി). ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ ...

സിനിമാ ലൊക്കേഷനുകളിൽ സ്ത്രീ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി; ആഭ്യന്തര പരാതി പരിഹാര സെൽ വേണം

കാച്ചി: സിനിമാ ലൊക്കേഷനുകളിൽ സ്ത്രീ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി. ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഒരുക്കണമെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ...

ഫിലിം ബോഡികൾ അംഗത്വം റദ്ദാക്കണം; വിലക്കണം; പീഡന കേസിൽ അറസ്റ്റിലായ ലിജു കൃഷ്ണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യൂസിസി

തിരുവനന്തപുരം : പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ സിനിമാ മേഖലയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംഘടനയുടെ ...

സ്‌കൂൾ ഓഫ് ഡ്രാമയിൽ ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നു; പീഡനത്തിനിരയായ വിദ്യാർത്ഥിനിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് വിമൻ ഇൻ കളക്ടീവ്

തൃശ്ശൂർ : സ്‌കൂൾ ഓഫ് ഡ്രാമയിൽ അദ്ധ്യാപകന്റെ പീഡനത്തിന് ഇരയായ വിദ്യാർത്ഥിയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ വിമൻ ഇൻ കളക്ടീവ്. ഫേസ്ബുക്കിലൂടെയാണ് സംഘടന പിന്തുണ ...

‘മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടും, ഇനി കാത്തിരിക്കാൻ സമയമില്ല’: വനിതാ കമ്മീഷനുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം ഡബ്ല്യൂസിസി

കോഴിക്കോട്: വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതി ദേവിയുമായി കൂടിക്കാഴ്ച്ച നടത്തി ഡബ്ല്യൂസിസി. നടിമാരായ പാർവ്വതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദിദി ദാമോദരൻ, സംവിധായിക അഞ്ജലി ...

ആക്രമിക്കപ്പെട്ട നടിയെ വേണ്ട സമയത്ത് പിന്തുണച്ചില്ല; പോസ്റ്റ് ഷെയർ ചെയ്യുന്നതിനപ്പുറം എന്താണ് ചെയ്തതെന്ന വിമർശനവുമായി വുമൺ ഇൻ സിനിമാ കളക്ടീവ്

കൊച്ചി : ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയിരുന്ന സമയത്ത് ആവശ്യമായി പിന്തുണ മലയാള സിനിമാ ലോകം നൽകിയിരുന്നില്ലെന്ന വിമർശനവുമായി വുമൺ ഇൻ സിനിമ കളക്ടീവ് കൂട്ടായ്മ രംഗത്ത്. ആക്രമിക്കപ്പെട്ട ...

നീതിയ്‌ക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വർഷം: സർക്കാർ ഒപ്പമുണ്ടാകണമെന്ന് ഡബ്ല്യൂസിസി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതി ആവശ്യപ്പെട്ട് മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ അതിജീവിച്ചവളുടെ ...

ജീവന് ഭീണിയുണ്ടെന്ന് പറഞ്ഞിട്ടും സംവിധായകന് സുരക്ഷ ഒരുക്കാത്തത് എന്തുകൊണ്ട്: ഡബ്ല്യൂസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഡബ്ല്യൂസിസി. ദിലീപിന്റെ മുൻ സുഹൃത്തായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെ അർഹിക്കുന്ന ...

Page 3 of 3 1 2 3