Weapons - Janam TV

Weapons

വെടിയുണ്ടകളും കത്തികളും ഒളിപ്പിച്ച നിലയിൽ; പട്രോളിംഗ് നടത്തുന്നതിനിടെ സെയ്ദും കൂട്ടരും പിടിയിൽ

കോഴിക്കോട്; സുൽത്താൻ ബത്തേരിയിൽ മാരകായുധങ്ങളുമായി മൂന്ന് പേർ പിടിയിൽ. കൽപറ്റ സ്വദേശി സെയ്ദ്, മലപ്പുറം സ്വദേശികളായ അജ്മൽ, പി നസീഫ് എന്നിവരാണ് പിടിയിലായത്. നിയമവിരുദ്ധമായി കാറിൽ കടത്താൻ ...

പരിശോധനകൾ ഇനി ഒരു കുടക്കീഴിൽ; സേനകളിലെ ആയുധങ്ങളും ഹെലികോപ്‌റ്ററുകളുമടക്കം പരിശോധിച്ച് വിലയിരുത്താൻ പൊതുസംവിധാനം; NATE ന് രൂപം നൽകാൻ പ്രതിരോധമന്ത്രാലയം

ന്യൂഡൽഹി: കര,വ്യോമ സേനകളുടെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പരിശോധനകൾ ഒരു കുടക്കീഴിലാക്കാൻ പ്രതിരോധമന്ത്രാലയം. എല്ലാത്തരം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും പരിശോധിക്കുന്നതിനും പരീക്ഷണപ്പറക്കൽ നടത്തുന്നതിനുമുള്ള നാഷണൽ എയ്‌റോ സ്പേസ് ടെസ്റ്റിംഗ് ...

മണിപ്പൂരിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു; പരിശോധന തുടരുമെന്ന് സൈന്യവും അസം റൈഫിൾസും

ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെത്തി. സൈന്യവും അസം റൈഫിൾസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. ചില പ്രദേശങ്ങളിൽ അക്രമികൾ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ...

3 ദിവസത്തെ ഓപ്പറേഷൻ; വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പരിശോധന; മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെടുത്തു

ഇംഫാൽ: മണിപ്പൂരിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന തെരച്ചിലിൽ വൻ ആയുധശേഖരം കണ്ടെടുത്തു. അസം റൈഫിൾസ്, ഇന്ത്യൻ സൈന്യം, പൊലീസ്, അതിർത്തി സുരക്ഷാ സേന എന്നിവർ സംയുക്തമായി ...

നാഗാലാൻഡിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാ സേന

കൊഹിമ: നാഗാലാൻഡിൽ വൻ ആയുധശേഖരം കണ്ടെടുത്തു. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെടുത്തത്. 82 എംഎം മോർട്ടാറുകൾ, നാല് ആർസിഎൽ ട്യൂബുകൾ, പത്ത് പിസ്റ്റളുകൾ ...

ബത്തേരിയിലെ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും പിടിച്ചെടുത്തത് ഇന്ത്യൻ സൈന്യം ഉപയോ​ഗിക്കുന്ന എകെ 47; ആയുധങ്ങൾ എത്തിയത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ?

വയനാട്: ബത്തേരിയിലെ കമ്യൂണിസ്റ്റ്  ഭീകരരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. വയനാട് ചപ്പാരം കോളനിയിലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് തോക്കുകൾ പോലീസ് പിടിച്ചെടുത്തു. ...

ഗ്രനേഡുകൾ, മിസൈലുകൾ, റോക്കറ്റുകൾ: ഹമാസ് ഭീകരരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ വെളിപ്പെടുത്തി ഇസ്രായേൽ സൈന്യം

ജറുസലേം: ഹമാസ് ഭീകരരിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഗ്രനേഡുകൾ, മിസൈലുകൾ, റോക്കറ്റുകൾ തുടങ്ങി ഗണ്യമായ ആയുധശേഖരങ്ങളെ കാണിക്കുന്ന നാല് ചിത്രങ്ങളും ...

ഭീകരർക്ക് ആയുധങ്ങൾ നിർമ്മിച്ച് നൽകി ചൈന; രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ

ഇസ്ലാമാബാദ്: ചൈനയിൽ നിർമ്മിച്ച ആധുനിക ആയുധങ്ങൾ ഐഎസ്‌ഐ സംഘടനകൾക്ക് നൽകുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടുകൾ. ചൈന പ്രത്യേക ആയുധങ്ങൾ പാകിസതാനു വേണ്ടി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ...

തമിഴ്നാടിനെ സുരക്ഷിത താവളമാക്കാൻ പോപ്പുലർ ഫ്രണ്ട്; കേരളത്തിൽ നിന്ന് ആയുധങ്ങളും രഹസ്യരേഖകളും കോയമ്പത്തൂരിലേക്ക് കടത്തിയെന്ന് സൂചന-popular front

എറണാകുളം: പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ വൻ ആയുധശേഖരം കടത്തിയത് തമിഴ്‌നാട്ടിലേക്ക്. സംഘടനയെ നിരോധിച്ചതിന് പിന്നാലെ എൻ ഐ എ, പോലീസ് പരിശോധനകൾ ഭയന്ന് ആയുധങ്ങൾ കോയമ്പത്തൂരിലേക്കടക്കം കടത്തിയതായാണ് ...

ക്യാമ്പസ് ആയുധ നിർമ്മാണശാലയാക്കി എസ്എഫ്‌ഐ; വാളുകൾ ഉൾപ്പെടെ പിടിച്ചിട്ടും മൗനം പാലിച്ച് അദ്ധ്യാപകർ-sfi

തിരുവനന്തപുരം: എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ക്യാമ്പസിനുള്ളിൽ ആയുധങ്ങൾ നിർമ്മിച്ച് വിദ്യാർഥികൾ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ധനുവച്ചപുരം ഐടിഐ യിലാണ് വിദ്യാർത്ഥികൾ പഠനമുറിയെ ആയുധ ശാലയാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ...

ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഇസ്ലാമിക തീവ്രവാദികളെ കസ്റ്റഡിയിൽ വിട്ടു

ജയ്പൂർ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലയാളികളായ റിയാസ് അക്താരി, ഗൗസ്‌ മുഹമ്മദ് ...

കഞ്ചാവ് പിടിക്കാനെത്തിയ പോലീസ് 21 കാരന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് വാളുകളും തോക്കും; പ്രതി നൗഫൽ പിടിയിൽ

തിരുവനന്തപുരം : കഞ്ചാവ് പിടിക്കാൻ യുവാവിന്റെ വീട്ടിലെത്തി പോലീസ് കണ്ടത് വാളുകളും കത്തികളുമുൾപ്പെടെയുള്ള മാരകായുധങ്ങൾ. തിരുവനന്തപുരം തോന്നയ്ക്കലിൽ ഫൈസൽ മൻസിലിൽ നൗഫലിന്റെ (21) വീട്ടിൽ നിന്നാണ് പോലീസ് ...

നാറ്റോ സഖ്യം യുക്രെയ്‌ന് കൂടുതൽ സഹായം നൽകണം; ആവശ്യമുന്നയിച്ച് പ്രസിഡന്റ് സെലൻസ്‌കി

കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോൾ നാറ്റോ സഖ്യം യുക്രെയ്‌ന് കൂടുതൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി. ഇന്നലെ നടന്ന ...

യുക്രെയ്‌ന് സഹായ ഹസ്തവുമായി യൂറോപ്യൻ യൂണിയൻ; ആയുധങ്ങളും യുദ്ധവിമാനങ്ങളും നൽകും; റഷ്യക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ

കീവ്: യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ യുക്രെയ്‌ന് നേരെ സഹായഹസ്തം നീട്ടി യൂറോപ്യൻ യൂണിയൻ.യുക്രെയ്‌ന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ പിന്തുണ അറിയിച്ചു.യുക്രെയ്‌ന് ആവശ്യമെങ്കിൽ ആയുധങ്ങളും യുദ്ധവിമാനങ്ങളും ...