“സൈനികനടപടികൾക്കും പദ്ധതി ആസൂത്രണം ചെയ്യാനും ഞങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചു, ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ചത് 50-ൽ താഴെ ആയുധങ്ങൾ”: വ്യോമസേനയുടെ മുതിർന്ന ഉദ്യോഗസ്ഥൻ
ന്യൂഡൽഹി: ഭാരതത്തിന്റെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ മുട്ടുകുത്തിക്കാൻ വ്യോമസേന 50-ൽ താഴെ ആയുധങ്ങൾ മാത്രമാണ് ഉപയോഗിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ മാർഷൽ നർമദേശ്വർ തിവാരി. പാകിസ്ഥാൻ ...





















