weather broadcasting - Janam TV
Saturday, November 8 2025

weather broadcasting

ഡല്‍ഹിയില്‍ കൊടുംതണുപ്പ്;ഉത്തരാഖണ്ഡില്‍ താപനില പൂജ്യത്തില്‍

ഡല്‍ഹി: രാജ്യതലസ്ഥാനം കൊടുംതണുപ്പിലമരുകയാണ്.ഡല്‍ഹിനിവാസികള്‍ ഉണരുന്നത് തണുത്തുവിറങ്ങലിക്കുന്ന പ്രഭാതങ്ങളിലേക്കാണ്.അന്തരീക്ഷ താപനില നാലു ഡിഗ്രി സെല്‍ഷ്യസിനും താഴെ. 3.1 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നതായി ലോധി റോഡിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ...

അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; ജാഗ്രത തുടരണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ...

സംസ്ഥാനത്ത് ഉച്ച തിരിഞ്ഞ് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചതിരിഞ്ഞ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ ഏഴ് ജില്ലകളിൽ യെല്ലോ ...

സംസ്ഥാനത്ത് മഴയ്‌ക്ക് നേരിയ ശമനം; മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ മഴയ്ക്ക് നേരിയ ആശ്വാസം. എന്നാൽ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും ...