വിവാഹ ചടങ്ങുകൾ പൂർത്തിയായോ?? എങ്കിൽ ഇനി രജിസ്റ്റർ ചെയ്യാൻ വൈകിക്കേണ്ട; വിവാഹ രജിസ്ട്രേഷനെ കുറിച്ച് വിശദമായി അറിയാം
വിവാഹ ചടങ്ങുകൾ പോലെ പ്രധാന്യം വിവാഹ രജിസ്ട്രേഷനുമുണ്ട്. അതിനാലാണ് വിവാഹ രജിസ്ട്രേഷൻ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് പറയുന്നത്. 1955-ലെ ഹിന്ദു വിവാഹ നിയമം, 1954-ലെ സ്‌പെഷ്യൽ ...
























