എനിക്ക് അവളെ വിട്ടുതരണം! നാലുവർഷമായി പ്രണയത്തിൽ; യുവതിയുടെ എൻ​ഗേജ്മെന്റ് മുടക്കാനെത്തിയത് കാമുകി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എനിക്ക് അവളെ വിട്ടുതരണം! നാലുവർഷമായി പ്രണയത്തിൽ; യുവതിയുടെ എൻ​ഗേജ്മെന്റ് മുടക്കാനെത്തിയത് കാമുകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 01:56 pm IST
Facebook
Twitter
WhatsAppTelegram

യുവതിയുടെ എൻ​ഗേജ്മെന്റ് മുടക്കാൻ പന്തലിലെത്തിയത് കാമുകി. യുപിയിലെ ബുലന്ദ്ഷഹറിലാണ് അസാധാരണ സംഭവം. താനും വധുവും നാലുവർഷത്തോളമായി ലിവിൻ റിലേഷനിലാണെന്നും ഇവർ അവകാശപ്പെട്ടു. കുടാതെ എനിക്ക് വന്ന വിവാഹാലോചകൾ നിരസിക്കാൻ ആവശ്യപ്പെട്ടതും വധുവാണെന്നും ഇവർ അതിഥികളോട് പറഞ്ഞു. വധുവിന്റെ കൈയിൽ പിടിച്ച് ഓടി രക്ഷപ്പെടാനും യുവതി ശ്രമിച്ചു.

ഗാന്ധി പാർക്കിലെ റൂബി ഹോട്ടലിൽ ചടങ്ങുകൾ നടക്കുമ്പോഴാണ് യുവതി പാഞ്ഞെത്തിയത്. ബിന എന്ന യുവതിയാണ് ഹോട്ടലിൽ എത്തിയത്. അലി​ഗഡിൽ നിന്നുള്ള യുവാവിനൊപ്പമാണ് എൻ​ഗേജ്മെന്റ് നടന്നത്. സംഭവം വിവാദമായതോടെ പൊലീസ് ഇടപെട്ടു. 2021 മുതലാണ് ഇവർ പ്രണയത്തിലായത്.

ഒരേ കോച്ചിം​ഗ് ക്ലാസിലെ പരിചയമാണ് പ്രണയത്തിലെത്തിച്ചത്. മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് പരസ്പരം സത്യം ചെയ്തിരുന്നു. അതേസമയം മറ്റൊരു വിവാഹം ചെയ്താൽ താൻ ആത്മഹത്യ ചെയ്യുമെന്ന് വധു ഭീഷണിപ്പെടുത്തിയിരുന്നതായും ബിന വെളിപ്പെടുത്തി. അതേസമയം വധു ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. എന്നാൽ വരന്റെ വീട്ടുകാർ വിവാഹം വേണ്ടെന്ന് വച്ചു.

 

Tags: weddinggirlfriendEngagementCrashesCalledOff IBride's
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies