“നിങ്ങൾ ഈ വീഡിയോ പോസ്റ്റ് ചെയ്തതിൽ ലജ്ജ തോന്നുന്നു”; അമലാ പോളിന്റെ വേമ്പനാട്ട് കായലിലെ വിവാഹവാർഷികം; വിമർശന ശരങ്ങൾ ഏറ്റുവാങ്ങി മുഹമ്മദ് റിയാസ്
നടി അമലാ പോളിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച മന്ത്രി പി. എ മുഹമ്മദ് റിയാസ് വെട്ടിൽ. വേമ്പനാട് കായലിന് നടുവിലുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രി ഷെയർ ...