"നിങ്ങൾ ഈ വീഡിയോ പോസ്റ്റ്‌ ചെയ്തതിൽ ലജ്ജ തോന്നുന്നു"; അമലാ പോളിന്റെ വേമ്പനാട്ട് കായലിലെ വിവാഹവാർഷികം; വിമർശന ശരങ്ങൾ ഏറ്റുവാങ്ങി മുഹമ്മദ് റിയാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നിങ്ങൾ ഈ വീഡിയോ പോസ്റ്റ്‌ ചെയ്തതിൽ ലജ്ജ തോന്നുന്നു”; അമലാ പോളിന്റെ വേമ്പനാട്ട് കായലിലെ വിവാഹവാർഷികം; വിമർശന ശരങ്ങൾ ഏറ്റുവാങ്ങി മുഹമ്മദ് റിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 03:57 pm IST
FacebookTwitterWhatsAppTelegram

നടി അമലാ പോളിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച മന്ത്രി പി. എ മുഹമ്മദ് റിയാസ് വെട്ടിൽ. വേമ്പനാട് കായലിന് നടുവിലുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രി ഷെയർ ചെയ്തത്. വിവാഹത്തിന്റെ മാത്രമല്ല, വിവാഹ വാർഷികാഘോഷങ്ങളുടെയും ഡെസ്റ്റിനേഷനാണ് കേരളം എന്ന് കുറിപ്പൊടെയാണ് അമല പോളിന്റെ വീഡിയോ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഒരു കൊച്ചുകുഞ്ഞിനെയുമായുള്ള ഈ കോപ്രായങ്ങൾ ഒരു വകുപ്പ് മന്ത്രിതന്നെ പ്രൊമോട്ട് ചെയ്യുന്നു എന്ന് പറഞ്ഞാണ് കമന്റ് തുടങ്ങുന്നത്. ഇതേ അഭിപ്രായമാണ് മറ്റു കമന്റുകളിലുമുള്ളത്. യാതൊരു സുരക്ഷയുമില്ലാതെ ഹൗസ് ബോട്ടിന്റെ അറ്റത്ത് കു‍ഞ്ഞിന് ഇരുത്തുന്നതും എടുത്തുയർത്തുന്നമാണ് വിമർശിക്കപ്പെടുന്നത്.

ഇത്രയും അപകടകരമായ സാഹചര്യത്തിൽ ഒരു കൊച്ച് കുട്ടിയെ പിടിച്ചുള്ള ഈ കോമാളിത്തരം അനുവദിക്കരുത്. ഒരു മന്ത്രിയായ നിങ്ങൾ ഈ വീഡിയോ പോസ്റ്റ്‌ ചെയ്തത്തിൽ ലജ്ജ തോന്നുന്നു. ഫസ്റ്റ് എയ്ഡ് പോലും പ്രോപ്പർ ആയി കാണില്ലെന്ന് ആധിയും കന്റുകളിലുണ്ട്.  സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല ആ കുഞ്ഞിനെ പിടിച്ചിരിക്കുന്നത് ആയതിനാൽ സ്വമേധയെ കേസെടുക്കണമെന്ന് ആവശ്യം ഉന്നയിച്ചവരുമുണ്ട്.   “കായലിലെ വെള്ളം മുഴുവൻ മലിനമായായതു കാണാൻ ഇവനൊക്കെ കണ്ണില്ല എന്നിട്ട് ടൂറിസം നന്നാക്കാൻ നടക്കുന്നു”, “ടൂറിസ്റ്റ് സ്‌പോർട്ടുകൾ ഒന്ന് വൃത്തിയായി പരിപാലിക്കാൻ നോക്ക് മിനിസ്റ്റർ. വൃത്തിയുള്ള ഒരു പൊതു ടോയ്‌ലറ്റ് പോലും ഇല്ല നമ്മുടെ വിനോദ സഞ്ചാര മേഖലകളിൽ ആ കായലിന്റെ സ്ഥിതി പോലും ഒന്ന് ശ്രദ്ധിച്ച് നോക്ക്” തുടങ്ങി നിരവധി കമൻ്റുകളും പോസ്റ്റിലുണ്ട്

Tags: actressP A Muhammad RiyasAMALA POULWedding Anniversary
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies