ലുലു കേരള പ്രൈഡ് പുരസ്‌കാരം സച്ചിൻ ബേബിക്ക്; ഫാഷൻ വീക്ക് സ്റ്റൈൽ ഐക്കൺ ഹണി റോസ്, ലുലു ഫാഷൻ വീക്കിന് സമാപനം
കൊച്ചി: മാറുന്ന ഫാഷൻ സങ്കൽപ്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷരാവൊരുക്കിയ ലുലു ഫാഷൻ വീക്കിന് സമാപനം. എട്ടാം പതിപ്പിന്റെ അവസാന ദിനം താരനിശയിലാണ് അരങ്ങേറിയത്. ഈ വർഷത്തെ ...