താരസമ്പന്നമായി ലുലു ഫാഷന്‍ വീക്ക്; റാമ്പില്‍ തിളങ്ങി സണ്ണി വെയ്‌നും ഹണി റോസും കുഞ്ചാക്കോയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

താരസമ്പന്നമായി ലുലു ഫാഷന്‍ വീക്ക്; റാമ്പില്‍ തിളങ്ങി സണ്ണി വെയ്‌നും ഹണി റോസും കുഞ്ചാക്കോയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2025, 08:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ലുലു ഫാഷന്‍ വീക്കിന്റെ റാമ്പില്‍ തിളങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങള്‍. സിനിമാ താരങ്ങളായ ഹണി റോസ്, സണ്ണി വെയ്‌നും വിനയ് ഫോര്‍ട്ട് , റിയാസ് ഖാന്‍, പ്രയാഗ മാര്‍ട്ടിന്‍, വിജയ് ബാബു, ഫറഫുദ്ദീന്‍, ബിബിന്‍ ജോര്‍ജ്, തുടങ്ങി സിനിമ മേഖലിയില്‍ നിന്നുള്ള പ്രമുഖരാണ് ലുലു ഫാഷന്‍ വീക്കില്‍ റാമ്പിലെത്തിയത്. ഏറ്റവും പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിലെത്തിയ സണ്ണി വെയ്ന്‍ ആയിരുന്നു ഫാഷന്‍ റാംപിലെ മുഖ്യ ആകര്‍ഷണം. വ്യത്യസ്ത തരം വേഷപ്പകര്‍ച്ചയില്‍ ഫാഷന്‍ റാമ്പിലെത്തിയ താരത്തിനെ കൈയടികളോടെയാണ് ലുലു ഫേഷൻ വേദി സ്വീകരിച്ചത്. ലുലു ഫാഷന്‍ റാമ്പിലേക്ക് സിനിമ വേഷത്തില്‍ തന്നെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സണ്ണി വെയ്ന്‍ പ്രതികരിച്ചത്.

കുഞ്ചാക്കോ ബോബനും, ആന്‍സണ്‍, ഹേമന്ദ് മേനോന്‍, കൈലാഷ് , സഞ്ജു ശിവറാം, മെറീന മൈക്കിൾ‍, ധ്രുവന്‍ , ചൈതന്യ പ്രകാശ് , ക്രിക്കറ്റ് താരം സച്ചിന്‍ ബേബി, ശങ്കര്‍ ഇന്ദുചുടന്‍, നിരജ്ഞന അനൂപ് , വഫ കദീജ, പ്രിയംവദ കൃഷ്ണന്‍ , ധ്രുവ താക്കീര്‍, ഷിയാസ് കരീം,ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രിവിദ്യ മുല്ലശ്ശേരി, കല്യാണി പണിക്കര്‍, അനൂപ് കൃഷ്ണന്‍, സംവിധാകന്‍ സാജിദ് യഹിയ, രാജീവ് പിള്ള, ആല്‍വിന്‍ ജോണ്‍ ആന്റണി, ബാല താരങ്ങളായ ദേവ നന്ദ, ആവണി അഞ്ജലി എന്നിവര്‍ റാമ്പിലേക്ക് എത്തി.

വിവിധ ബ്രാന്‍ഡുകളുടെ വസ്ത്ര, ആഭരണ ട്രെന്‍ഡുമായി തിളങ്ങിയ ഫാഷന്‍ വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. രണ്ടാം ദിവസം റാമ്പിലേക്ക് നടന്‍ കുഞ്ചാക്കോബോബന്റെ സര്‍പ്രൈസ് എന്‍ട്രിയും ഫാഷന്‍ ഷോയുടെ മനം കവര്‍ന്നു. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമായി. യു.എസ് പോളോ അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിന്റെ പവേഡ് ബൈ പാര്‍ട്ടണര്‍ അമുക്തിയാണ്. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിക്കുന്ന ഫാഷന്‍ റാംപില്‍ പ്രശസ്ത സ്റ്റൈലിഷും ഷോ ഡയറക്‌റുമായ ഷൈ ലോബോയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവയ്‌ക്കുന്നത്.

Tags: FashionHONEYluluweekrosecelebraties
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies