ശ്രീലങ്കൻ പാർലമെൻ്റിൽ അതിഥിയായി മോഹൻലാൽ; ഊഷ്മള സ്വീകരണം, വീഡിയോ
സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ച് ശ്രീലങ്കൻ സർക്കാർ. ഊഷ്മള സ്വീകരണമാണ് ഇന്ത്യൻ സൂപ്പർ സ്റ്റാറിന് ലഭിച്ചത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ...