അമേരിക്ക-ഇറാന് താത്കാലിക വെടിനിര്‍ത്തല്‍: സമാധാന നീക്കങ്ങളെ സ്വാഗതം ചെയ്ത് ഭാരതം
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിന് അറുതി വരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ ഭാരതം അഭിനന്ദിച്ചു. മേഖലയില്‍ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാന്‍ ഈ ...




