മോനേ കോടികൾക്ക് ഇത്തിരി വില താടാ...! മിച്ചൽ സ്റ്റാർക്കിനെ തല്ലി പരിപ്പെടുത്ത് റിങ്കുവും പിള്ളേരും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മോനേ കോടികൾക്ക് ഇത്തിരി വില താടാ…! മിച്ചൽ സ്റ്റാർക്കിനെ തല്ലി പരിപ്പെടുത്ത് റിങ്കുവും പിള്ളേരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 07:25 am IST
Facebook
Twitter
WhatsAppTelegram

പത്തുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഐപിഎല്ലിൽ തിരികെയെത്തിയ മിച്ചൽ സ്റ്റാർക്ക് ആദ്യം വാ‍ർത്തകളിൽ നിറഞ്ഞത് ലേലത്തിൽ കിട്ടിയ തുകയുടെ പേരിലായിരുന്നു. എന്നാൽ സീസൺ തുടങ്ങാറാവുമ്പോൾ സ്റ്റാ‍ർക്ക് വീണ്ടും വാ‍‍ർത്തകളിൽ നിറയുകയാണ്. പക്ഷേ അത് കൊൽക്കത്തയ്‌ക്കും താരത്തിനും ​ശുഭ ശൂചനയല്ല നൽകുന്നത്. എന്നാൽ മറ്റൊരു വിധത്തിൽ കൊൽക്കത്തയ്‌ക്ക് അത് സന്തോഷവും പകരുന്നുണ്ട്.

പരിശീന മത്സരത്തിനിടെ സ്റ്റാർ പേസർ തല്ലുവാങ്ങി കൂട്ടി. നാലോവർ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്‌ത്തി 40 റൺസാണ് വഴങ്ങിയത്. സ്റ്റാർക്കിനെ പഞ്ഞിക്കിട്ടതിൽ ഏറിയ പങ്കും റിങ്കുവിനാണ്. സ്റ്റാ‍ർക്ക് എറിഞ്ഞ ഇന്നിം​ഗ്സിന്റെ അവസാന ഓവറിൽ റിങ്കുവും മനീഷ് പാണ്ഡെയും ചേർന്ന് 20 റൺസാണ് അടിച്ചെടുത്തത്. കൊൽക്കത്ത ടീം സ്ക്വാഡിനെ രണ്ടു ടീമുകളാക്കി കളിച്ച മത്സരത്തിലാണ് അൺക്യാപ്ഡ് താരങ്ങൾ പോലും സ്റ്റാർക്കിനെ തല്ലിയത്.

24.75 കോടിയെന്ന റെക്കോർഡ് തുകയ്‌ക്കാണ് ഓസീസ് പേസറെ ഷാരൂഖിന്റെ ടീം വാങ്ങിയത്. ടി20 ലോകകപ്പിന് ഒരുക്കമെന്ന നിലയിലാണ് സ്റ്റാർക്ക് ടി20 ലീ​ഗുകളിൽ കളിക്കാൻ തയാറായത്. ശനിയാഴ്ച ഹൈദരാബാദിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം.

Rinku Singh smashed a SIX to Mitchell Starc 🍿💥

This is Cinema!! pic.twitter.com/zQNhfPrqSR

— कट्टर KKR समर्थक 🦁🇮🇳 ™ (@KKRWeRule) March 19, 2024

“>

 

Tags: rinku singhMitchell Starcwelcomes
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies