Welfare Party of India - Janam TV

Welfare Party of India

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിന് ; ഇക്കുറി വെൽഫെയർ പാർട്ടി മത്സരത്തിനില്ല

കോഴിക്കോട്: വരാനിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി പിന്തുണക്കുന്ന വെൽഫെയർ പാർടി മത്സരത്തിനില്ല. ഇത്തവണ UDFനെ പിന്തുണക്കാൻ ആണ് വെൽഫെയർ പാർടിയുടെ തീരുമാനം. കഴിഞ്ഞ ...

‘മുസ്ലീം പെണ്‍കുട്ടികള്‍ തുറന്ന വാഹനങ്ങളില്‍ ഡാന്‍സ് ചെയ്തു, വനിതകളെ വോട്ടു പിടിക്കാന്‍ ഇറക്കി; സ്ത്രീ വിരുദ്ധ പ്രസ്താവനയുമായി കാന്തപുരം വിഭാഗം നേതാവ്

കോഴിക്കോട്: മുസ്ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാന്‍ ഇറക്കിഎന്നും പ്രകടനങ്ങളില്‍ പ്രദര്‍ശിപ്പിച്ചെന്നുമുള്ള വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. ബാഫഖി കാലത്ത് എംഇഎസ് സ്ത്രീകളെ റോഡിലിറക്കിയപ്പോള്‍ ലീഗ് അവരുമായുള്ള ...

ക്ഷേത്രാങ്കണത്തിൽ വെൽഫെയർ പാർട്ടിയുടെ പരിപാടി; ക്ഷേത്രകമ്മിറ്റി പിരിച്ചുവിട്ടു; JANAM IMPACT

കണ്ണൂർ: വളപ്പട്ടണം കളരിവാതുക്കൽ ഭ​ഗവതി ക്ഷേത്രത്തിനുള്ളിൽ വെൽഫെയർ പാർട്ടി പരിപാടി നടത്തിയ സംഭവത്തിൽ ക്ഷേത്രഭാരവാഹികൾക്കെതിരെ നടപടി. പ്രതിഷേധം കടുത്തതോടെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി പിരിച്ചുവിട്ടു. കമ്മിറ്റിയുടെ അപക്വമായ ...

ക്ഷേത്രമതിൽക്കെട്ടിനകത്ത് വെൽഫെയർ പാർട്ടിയുടെ പരിപാടി; അനുമതി നൽകിയ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തം

കണ്ണൂർ: ക്ഷേത്രമതിൽക്കെട്ടിനകത്ത് യോ​ഗം നടത്തി വെൽഫെയർ പാർട്ടി അംഗങ്ങൾ. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിക്ക് ക്ഷേത്രാങ്കണത്തിൽ പരിപാടി നടത്താൻ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ...