പാലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡറെ വധിച്ചതായി ഇസ്രായേൽ; വെസ്റ്റ് ബാങ്കിലെ തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം കടുപ്പിച്ചു
ടെൽഅവീവ്: പാലസ്തീൻ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡർ മുഹമ്മദ് അബ്ദുള്ള നൂറിനെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. വെസ്റ്റ് ബാങ്കിലെ തുൽക്കറെമിലുള്ള ഒരു ക്യാമ്പിൽ ...