വിദ്യാർത്ഥികളിൽ ദേശസ്‌നേഹവും സാംസ്‌കാരിക പൈതൃകവും ലക്ഷ്യം; സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ
കൊൽക്കത്ത: സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. അസംബ്ലികളിൽ വന്ദേമാതരം നിർബന്ധമാക്കി കൊണ്ട് മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഉത്തരവിറക്കിയത്. എയ്ഡഡ്- സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ...






