കൊറോണ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി പശ്ചിമ ബംഗാൾ ഭരണകൂടം; ഒക്ടോബർ 31 മുതൽ ഇളവുകൾ പ്രാബല്യത്തിൽ
കൊൽക്കത്ത: കൊറോണ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ ഭരണകൂടം. ഒക്ടോബർ 31 മുതൽ ഇളവുകൾ പ്രബല്യത്തിൽ വരുമെന്നാണ് ഭരണകൂടം അറിയിച്ചത്. സർക്കാർ സ്ഥാപനങ്ങളിൽ ...





