കൊറോണ കേസുകൾ പുറത്തുപറയാതെ മമതാ സര്‍ക്കാര്‍; 33 മരണം എന്ന കണക്ക് ഒറ്റ ദിവസം 105 എന്ന് തിരുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ കേസുകൾ പുറത്തുപറയാതെ മമതാ സര്‍ക്കാര്‍; 33 മരണം എന്ന കണക്ക് ഒറ്റ ദിവസം 105 എന്ന് തിരുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2020, 09:16 am IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തെ കൃത്യമായ കണക്കുകല്‍ മൂടിവക്കുന്ന നിലപാട് മമതാ ബാനര്‍ജി തുടരുന്നു. സംസ്ഥാനം ഫല്രദമായിട്ടാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതെന്ന് നിരന്തരം പറയുന്ന മമതക്ക് എത്രപേരാണ് മരണമടഞ്ഞത് എന്ന കണക്കുപോലും വ്യക്തമല്ല. കേന്ദ്ര മന്ത്രിതല പ്രതിനിധിസംഘം എത്തിയതോടെയാണ് കണക്കുകളിലെ കള്ളത്തരം പുറത്തുവരാന്‍ തുടങ്ങിയത്.

കഴിഞ്ഞദിവസം ആകെ 33 പേര്‍ മാത്രമാണ് സംസ്ഥാനത്ത് മരിച്ചതെന്ന് പറഞ്ഞ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലത്തെ പത്രസമ്മേളനത്തില്‍ മരണ സംഖ്യ 105 എന്ന് തിരുത്തി. ഇതുവരെ ഒരു വ്യക്തി മറ്റ് അസുഖങ്ങളൊന്നും ഇല്ലാതെ കൊറോണ ബാധ കൊണ്ട് മാത്രം മരിച്ചാൽ മാത്രമേ കണക്കുകൂട്ടുകയുള്ളൂ എന്ന ന്യായമാണ് മമത പറയുന്നത്. ഇതുമൂലം എഴുപതോളം വ്യക്തികള്‍ ആശുപത്രിയില്‍ വച്ച് അതിരക്ത സമ്മര്‍ദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നം എന്നിവ മൂലം മരിക്കാന്‍ കാരണം കൊറോണയാണെന്ന് അംഗീകരിച്ചിരുന്നില്ല.എന്നാൽ ഇവരിലെല്ലാവരിലും കൊറോണ സ്ഥിരീകരിച്ചിരുന്ന വിവരം കേന്ദ്ര സംഘം കണ്ടെത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച പ്രോട്ടോക്കോളുകളെല്ലാം മറികടന്നുള്ള സമീപനമാണ് മമത തുടക്കത്തിലേ സ്വീകരിച്ചത്. ന്യൂനപക്ഷ സ്വാധീന മേഖലകളില്‍ യാതൊരു വിധ നിയന്ത്രണങ്ങളും പ്രത്യക്ഷത്തില്‍ നടപ്പാക്കുന്നത് മമത എതിര്‍ത്തു. ആരോഗ്യവകുപ്പിന് സ്വയം നിര്‍ദ്ദേശം നല്‍കുന്ന കാഴ്ചയാണ് കണ്ടത്.

സാമൂഹിക അകലം പോലും പാലിക്കാതെ അണികളുടെ വന്‍കൂട്ടവുമായി പൊതു കച്ചവട കേന്ദ്രങ്ങളില്‍ എത്തി ആളുകള്‍ നില്‍ക്കേണ്ട അകലം റോഡില്‍ വട്ടം വരച്ച് അടയാളപ്പെടുത്തിയ മമത സ്വയം അപഹാസ്യയാവുകയും ചെയ്തു. ഇതിനിടെ ഒരു പത്രസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വ്യക്തിഗത സുരക്ഷാ വസ്ത്രങ്ങളുടെ നിറം മഞ്ഞയായിപ്പോയി എന്ന വിമർശനവും ഉന്നയിച്ചിരുന്നു.

Tags: mamtawest bengal corona
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies