മമത പോയി, ബംഗ്ലാദേശികൾക്കും റോഹിങ്ക്യകൾക്കുമായി തടങ്കൽ കേന്ദ്രങ്ങൾ തയ്യാർ; അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി ബംഗാൾ സർക്കാർ
കൊൽക്കത്ത: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി പശ്ചിമ ബംഗാൾ സർക്കാർ. ബംഗാളിൽ ബംഗ്ലാദേശികൾക്കും റോഹിങ്ക്യകൾക്കുമായി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു. മുർഷിദാബാദിലും മാൾട്ടയിലുമാണ് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായത്. വരും ...



