മമത പോയി, ബംഗ്ലാദേശികൾക്കും റോഹിങ്ക്യകൾക്കുമായി തടങ്കൽ കേന്ദ്രങ്ങൾ തയ്യാർ; അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി ബംഗാൾ സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത പോയി, ബംഗ്ലാദേശികൾക്കും റോഹിങ്ക്യകൾക്കുമായി തടങ്കൽ കേന്ദ്രങ്ങൾ തയ്യാർ; അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി ബംഗാൾ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 11:48 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി പശ്ചിമ ബംഗാൾ സർക്കാർ. ബംഗാളിൽ  ബംഗ്ലാദേശികൾക്കും റോഹിങ്ക്യകൾക്കുമായി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു. മുർഷിദാബാദിലും മാൾട്ടയിലുമാണ്  കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായത്. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്തുടനീളം തടങ്കൽ കേന്ദ്രങ്ങൾ  സ്ഥാപിക്കാൻ ബംഗാൾ സർക്കാർ ജില്ലാ മജിസ്ട്രേറ്റുമാരോട് നിർദ്ദേശിച്ചിരുന്നു. ഉത്തരവിട്ട് 48 മണിക്കൂറിനകം രണ്ട് കേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്തു. മാൾഡയിൽ, ഇംഗ്ലീഷ് ബസാറിൽ സ്വയം സഹായ സംഘങ്ങൾക്കായുള്ള സർക്കാർ പരിശീലന കേന്ദ്രത്തിന്റെ ഒരു ഭാഗമാണ് തടങ്കൽ പാളയമാക്കിയത്.

മാൾഡയിൽ ഒൻപതും മുർഷിദാബാദിൽ മൂന്നും അനധികൃത  തടവുകാരെ എത്തിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മതിയായ രേഖകളില്ലാതെ ഹിലി വഴിയാണ് ഇവർ അതിർത്തി കടന്നത്. പരിശോധനയ്‌ക്ക് ശേഷം തടവുകാരെ ബിഎസ്എഫിന് കൈമാറുമെന്ന് മുർഷിദാബാദ് ജില്ലാ മജിസ്ട്രേറ്റ് ആർ അർജുൻ പറഞ്ഞു. ഇവരുടെ ബംഗ്ലാദേശി പൗരത്വം സ്ഥിരികരിച്ചതിന് പിന്നാലെ ഇവരെ നാടുകടത്തും.

ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന  ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും  നാടുകടത്താൻ 2025 മെയ് മാസത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ നടപടികൾ മമത സർക്കാർ വൈകിപ്പിക്കുകയായിരുന്നു.  ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെ എല്ലാം വേഗത്തിലാക്കുകയായിരുന്നു.

 

Tags: West Bengal Govtimmigrants’ holding
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies