കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം : മരണംവരെ നിരാഹാരം പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ
കൊൽക്കത്ത: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള സമരം അടുത്ത ഘട്ടത്തിലേക്ക്. ഇതിൽ പ്രതിഷേധിച്ച് സമര ജൂനിയർ ഡോക്ടർമാർ മരണംവരെ ...