west nile fever - Janam TV
Saturday, November 8 2025

west nile fever

വെസ്റ്റ്നൈൽ പനി; പാലക്കാട് ഒരു മരണം; ജാഗ്രതാ നിർദേശം

പാലക്കാട്: വെസ്റ്റ്‌നൈൽ പനി ബാധിച്ച് വയോധികൻ മരിച്ചു. 67കാരനായ കാഞ്ഞിക്കുളം സ്വദേശിയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. രോഗബാധയുടെ ഉറവിടം കണ്ടെത്തി ...

‌വെസ്റ്റ് നൈൽ ബാധിച്ചാൽ മരണം ഉറപ്പോ? മനുഷ്യരിൽ‌ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പകരുമോ? ജാ​ഗ്രത വെടിയരുത്: അറിയാം വിവരങ്ങൾ

ചൂട് മാറും മുൻപ് കൊതുകുജന്യ രോ​ഗവും മലയാളിയെ വലയ്ക്കാനെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആശങ്ക ഉയർത്തി 10 പേർക്കാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. എന്താണ് വെസ്റ്റ് നൈൽ പനി  ...

വീണ്ടും മഹാമാരിയോ? പടർന്ന് പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ; പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ രോഗം. 10 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 5 പേർ രോഗമുക്തി നേടിയതായി അധികൃതർ ...

തൃശൂരിൽ ഒരാളുടെ ജീവനെടുത്ത വെസ്റ്റ് നൈൽ വില്ലനോ? എന്താണ് വെസ്റ്റ് നൈൽ? രോഗലക്ഷണങ്ങളും പ്രതിരോധവും അറിയാം

എന്താണ് വെസ്റ്റ് നൈൽ ? ക്യൂലക്സ് കൊതുക് വഴി പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. ജപ്പാൻ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാൻ ജ്വരം സാധാരണ 18 വയസിന് ...

വെസ്റ്റ് നൈൽ പനി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂർ സ്വദേശി മരിച്ചതിന് പിന്നാലെ രോഗത്തിൽ ആശങ്കപ്പെടണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇതിന് മുൻപും വെസ്റ്റ് നൈൽ പനി ...

തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച 47-കാരൻ മരിച്ചു; രോഗം നിർണയിച്ചത് ഇന്നലെ

തൃശൂർ: തൃശൂരിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയാൾ മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വെസ്റ്റ് നൈൽ ബാധിച്ച രോഗി മരിക്കുന്നത്. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബിയാണ് മരിച്ചത്. 47 ...

തൃശൂരിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്

തൃശൂർ: തൃശൂരിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശിയ്ക്കാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ച മാരായ്ക്കൽ വാർഡിൽ ...