ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കുന്നതല്ല ഇന്നത്തെ ഇന്ത്യ; പാശ്ചാത്യ മാദ്ധ്യമങ്ങളുടെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് മുന്നറിയിപ്പ് നൽകി എസ്. ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്ന പാശ്ചാത്യ മാദ്ധ്യമങ്ങൾക്കെതിരെ താക്കീതുമായി വിദേശകാര്യമന്ത്രി. ഒരു കരണത്തടിച്ചാൽ മറുകാരണം കാട്ടി നൽകുന്നതല്ല പാശ്ചാത്യ രാജ്യങ്ങളോടുള്ള ഇന്നത്തെ ഇന്ത്യയുടെ നയമെന്ന് അദ്ദേഹം ...