സ്വന്തം തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കോടതിയിൽ പോകുന്ന രാജ്യങ്ങളാണ് ഇന്ത്യയെ പഠിപ്പിക്കാൻ വരുന്നത്; പാശ്ചാത്യ മാദ്ധ്യമങ്ങളെ പരിഹസിച്ച് എസ്.ജയശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കോടതിയിൽ പോകുന്ന രാജ്യങ്ങളാണ് ഇന്ത്യയെ പഠിപ്പിക്കാൻ വരുന്നത്; പാശ്ചാത്യ മാദ്ധ്യമങ്ങളെ പരിഹസിച്ച് എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 06:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചില വിദേശ മാദ്ധ്യമങ്ങൾ നൽകുന്ന നെഗറ്റീവ് കവറേജിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കോടതിയിൽ പോകുന്ന ചില രാജ്യങ്ങളാണ് ഇന്ത്യയിൽ വോട്ടെടുപ്പ് നടക്കേണ്ടത് എങ്ങനെയാണെന്ന് തങ്ങളെ പഠിപ്പിക്കാൻ വരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പതിറ്റാണ്ടുകളായി അവർ മറ്റുള്ളവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ ആ പഴയ ശീലങ്ങൾ അവർക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

‘വൈ ഭാരത് മാറ്റേഴ്‌സ്’ എന്ന തന്റെ പുസ്തകത്തിന്റെ ബംഗ്ലാ പതിപ്പിന്റെ കൊൽക്കത്തയിൽ നടന്ന പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ വലിയ തോതിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം ഇവരിൽ പലരും കഴിഞ്ഞ 70-80 വർഷമായി ഈ ലോകത്തെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ പഴയ ശീലങ്ങളൊന്നും അത്ര പെട്ടന്ന് അവർക്ക് ഉപേക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

രാജ്യത്തെ വോട്ടർമാർക്കില്ലാത്ത അസ്വസ്ഥതയാണ് ചില വിദേശ മാദ്ധ്യമങ്ങൾ പ്രകടിപ്പിക്കുന്നത്. അവരുടെ കാഴ്‌ച്ചപ്പാടുകളോട് പൊരുത്തപ്പെടാത്ത ഇന്ത്യയെ അവർ മോശമായി കാണുന്നു. രാജ്യത്തെ ജനങ്ങൾ അവരുടെ രീതികൾക്കനുസരിച്ച് മുന്നോട്ട് പോകുമ്പോൾ അവർ അസ്വസ്ഥരാകുന്നു. എന്നാൽ ചില സമയങ്ങളിൽ ഇതേ ആളുകൾ തന്നെ സ്ഥാനാർത്ഥികളേയും രാഷ്‌ട്രീയ പാർട്ടികളേയുമെല്ലാം പരസ്യമായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ കുറേയധികം വർഷങ്ങളായി മറ്റുള്ളവർക്ക് മേൽ ആധിപത്യം പുലർത്താനാണ് ഇവർ ശ്രമിക്കുന്നത്. സ്വന്തം തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കോടതിയിൽ പോകുന്ന ചില രാജ്യങ്ങളാണ് നമ്മൾ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പഠിപ്പിക്കാൻ വരുന്നത്. കടുത്ത ചൂടിനെ പോലും അവഗണിച്ചാണ് വോട്ടർമാർ ഇവിടെ വോട്ട് ചെയ്യാനായി എത്തുന്നതെന്നും” ജയശങ്കർ കൂട്ടിച്ചേർത്തു.

 

 

 

Tags: S Jaishankarwestern media
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies