whats app - Janam TV
Friday, November 7 2025

whats app

ഏജന്റും റിസീവറും പരസ്പരം കാണില്ല; വാട്സ്ആപ്പിൽ ഓർഡർ നൽകിയാൽ സാധനം കയ്യിലെത്തും; ആപ്പിൾ കച്ചവടത്തിന്റെ മറവിൽ ഹെറോയിൻ റാക്കറ്റ്; പ്രതികൾ പിടിയിൽ

ന്യൂഡൽഹി: പൊലീസിന്റെ കണ്ണിൽ പൊടിയിട്ട് വാട്സ്ആപ്പിലൂടെ പ്രവർത്തിച്ച ലഹരിക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികൾ പിടിയിൽ. വാട്സ്ആപ്പിലൂടെയാണ് ഓർഡറുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ വിതരണക്കാരനും ആവശ്യക്കാരനും നേരിട്ട് കാണുന്നില്ല എന്ന തന്ത്രമാണ് ...

പൊതുയിടത്ത് മാലിന്യം തള്ളിയോ? പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍, ഉടൻ നടപടി

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാനും വാട്‌സ് ആപ്പ് നമ്പര്‍. ഇനി മുതൽ പരാതികൾ തെളിവുകള്‍ ...

കാത്തുനിന്ന് മടുക്കേണ്ട, വാട്‌സ്ആപ്പിലൂടെ ക്യാബ് ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി ഹലാ ടാക്‌സി

ദുബായ്: ദുബായിൽ യാത്രക്കാർക്ക് വാട്സ് ആപ്പ് വഴി ക്യാബ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഹലാ ടാക്‌സി അധികൃതർ. 24 മണിക്കൂറും ലഭിക്കുന്ന സേവനം ഉപയോഗിച്ച് രാത്രിയിലും പകലും ...

മേലുദ്യോഗസ്ഥരിൽ നിന്നും നിരന്തമായി മാനസിക പീഡനങ്ങൾ അനുഭവിക്കുന്നു; പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി സിവിൽ ഓഫീസർ

പത്തനംതിട്ട: പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി. എസ്എച്ചഒയും റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നുവെന്ന സിവിൽ ഓഫീസറിന്റെ സന്ദേശമാണ് പുറത്തുവന്നത്. പത്തനംതിട്ട കൊടുമൺ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ...

അടിമുടി മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പിന്റെ ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂൾ; ഇനി എല്ലാവർക്കും കോഡുകൾ ഷെയർ ചെയ്യാം..

വാട്‌സ്ആപ്പ് ഉപയോഗിക്കാതെ ഒരു ദിവസമെങ്കിലും കടന്നുപോകുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? ഏതൊാരാൾക്കും എന്ത് സന്ദേശമയക്കണമെങ്കിലും വാട്‌സ്ആപ്പിനെയാണ് നമ്മിൽ ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത്. ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ പരിചയപ്പെടുത്തിയിരിക്കുകയാണ് ...

വാട്‌സ്ആപ്പിൽ വരുന്ന എല്ലാ സന്ദേശങ്ങളും ഫോർവേഡ് ചെയ്യാൻ വരട്ടെ..; വ്യാജന്മാർക്ക് പണികിട്ടും, സൂക്ഷിച്ചോളൂ..

നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് വാട്‌സ്ആപ്പ്. ഇതിൽ വരുന്ന മെസേജുകൾ നോക്കിയാകും നമ്മിൽ പലരും ഒരു ദിവസം തുടങ്ങുന്നത് തന്നെ. ഇന്ത്യയിൽ ...

വാട്‌സ് ആപ്പ് കോൾ റെക്കോർഡ് ചെയ്യുന്നുണ്ടോ? ഇതിനു പിന്നിലെ സത്യാവസ്ഥ അറിയാം..

സമീപ കാലങ്ങളിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും, മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും വൻ തോതിൽ പ്രചരിച്ചിരുന്ന ഒരു പോസ്റ്റായിരുന്നു എല്ലാ വാട്‌സ് ആപ്പ് കോളുകളും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്നും സമൂഹ ...

വീട്ടമ്മയ്‌ക്ക് വാട്‌സ് ആപ്പിൽ അശ്ലീല സന്ദേശം; ലോക്കൽ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിച്ച് സിപിഎം-cpm

കോട്ടയം: വാഴൂരിൽ വീട്ടമ്മയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ച നേതാവിനെ സസ്‌പെൻഡ് ചെയ്ത് തടി തപ്പി സിപിഎം. വാഴൂർ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരായാണ് സിപിഎം നടപടി ...

ആദ്യം വാട്‌സ്ആപ്പിൽ മെസേജുകൾ വരും; പിന്നാലെ വീട്ടിൽ അതുപോലെ സംഭവിക്കും; സന്ദേശം എത്തുന്നത് അമ്മയുടെ ഫോണിൽ നിന്ന് മകളുടെ നമ്പറിലേക്ക്; വിചിത്ര സംഭവങ്ങളിൽ ആശങ്കയിലായി ഒരു കുടുംബം

കൊല്ലം: വാട്‌സ് ആപ്പിൽ വരുന്ന സന്ദേശങ്ങൾക്കനുസരിച്ച് വീട്ടിലെ കാര്യങ്ങൾ നടക്കുന്നുവെന്ന പരാതിയുമായി കുടുംബം. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി രാജനും കുടുംബവുമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ...

പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് എൽഡിഎഫ് അംഗം; പുലിവാല് പിടിച്ച് വനിതാ അംഗങ്ങൾ; ശക്തമായ പ്രതിഷേധം

ഇടുക്കി: പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് എൽഡിഎഫ് അംഗം. മൂന്നാർ പഞ്ചായത്ത് അംഗങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സിപിഐ പ്രതിനിധി അശ്ലീല ...

സിനിമാ ചിത്രീകരണ രംഗത്തേക്ക് ചുവടുവെച്ച് വാട്‌സ് ആപ്പ്; ഹ്രസ്വ ചിത്രം ‘നൈജ ഒഡീസി’യുടെ റിലീസ് ഈ മാസം -WhatsApp entering film-making business

ന്യൂഡൽഹി: സിനിമാ ചിത്രീകരണ രംഗത്തേക്ക് ചുവടുവെച്ച് സമൂഹമാദ്ധ്യമമായ വാട്‌സ് ആപ്പ്. ആദ്യമായി ചിത്രീകരിച്ച ഹ്രസ്വ ചിത്രം ഈ മാസം 21 ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യും. ...

‘നൂറു വർഷത്തെ പഴക്കം പോലുമില്ലാത്ത ഹിന്ദുക്കൾ മുസ്ലീങ്ങളുടെ ഉന്മൂലനത്തിന് ശ്രമിക്കുന്നു’; പഠനഗ്രൂപ്പിൽ ഹിന്ദു വിരുദ്ധ സന്ദേശം; മുഹമ്മദ് സഖാഫി അറസ്റ്റിൽ

എറണാകുളം: സ്‌കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മതസ്പർദ്ധയും ഹിന്ദു വിരുദ്ധതയും പ്രചരിപ്പിക്കാൻ ശ്രമിച്ച രക്ഷകർത്താവ് അറസ്റ്റിൽ. വാരപ്പെട്ടി എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലെ  വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസമാണ് ...

അഗ്നിപഥ്; ലക്ഷ്യമിട്ടത് കലാപം; ആസൂത്രണം വാട്‌സ് ആപ്പിലൂടെ; ബിജെപി നേതാക്കളുടെ വീടുകൾ കത്തിക്കാൻ പണം പിരിച്ചു

പാറ്റ്‌ന: അഗ്നിപഥ് പദ്ധതിയുടെ പേരിൽ ബീഹാറിൽ നടന്ന കലാപ ശ്രമവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ബീഹാറിലെ കലാപത്തിന്റെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ ആണ് പുറത്തുവിട്ടത്. ...

നൂപുർ ശർമ്മയെ അനുകൂലിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ടു; ഹിന്ദു യുവാവിനെ മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ പിന്തുണച്ച ഹിന്ദു യുവാവിന് മർദ്ദനം. സോലപൂർ സ്വദേശി ശ്രീറാമിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ശ്രീറാമിന്റെ സുഹൃത്തുക്കളായ മൂന്ന് ...

അഗ്നിപഥിന്റെ പേരിൽ കലാപം; കർശന നടപടിയുമായി യുപി പോലീസ്; വാട്‌സ് ആപ്പിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത 72 പേർ അറസ്റ്റിൽ

ലക്‌നൗ: അഗ്നിപഥിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക കലാപത്തിന് ശ്രമിച്ച കലാപകാരികളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. വാട്‌സ് ആപ്പിലൂടെ അഗ്നിപഥിനെതിരെ സംഘടിക്കാനും കലാപം നടത്താനും ആഹ്വാനം ചെയ്ത ...

വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കായിക അദ്ധ്യാപകനെ ചെരുപ്പൂരിയടിച്ച് നാട്ടുകാർ

ബംഗളൂരു: കർണാടകയിൽ വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. ഫിസിക്കൽ ട്രെയിനിംഗ് അദ്ധ്യാപകനായ 44 കാരനെതിരെയാണ് കേസ് ...

ഹിജാബ് വിവാദത്തിനിടെ യൂണിഫോമിനെ അനുകൂലിച്ച ഹിന്ദു നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശം; ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ചു

ബംഗളൂരു : ഹിന്ദു നേതാക്കളെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം. ബ്രഹ്മവാർ സ്വദേശി പ്രജ്‌വാളിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പ്രദേശവാസിയായ റിയാനും ഇയാളുടെ കൂട്ടുകാരനുമെതിരെ ...

എന്നെ ബോയ്ഫ്രണ്ട് ആക്കാമോ?: നമുക്ക് പരസ്പരം ഇഴുകി ചേരാം; വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശം; അദ്ധ്യാപകനെതിരെ കേസ്

ഭോപ്പാൽ : കോളേജ് വിദ്യാർത്ഥിനികൾക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകനായ മുഹമ്മദ് അർഷാദിനെതിരെയാണ് കേസ് എടുത്തത്. വിദ്യാർത്ഥിനികളുടെ ...

ഭർതൃമാതാവിന്റെ കൂർക്കംവലി ഫോണിൽ റെക്കോർഡ് ചെയ്ത് കുടുംബ ഗ്രൂപ്പുകളിൽ പങ്കുവെച്ചു; ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭർത്താവ്

അമ്മാൻ : ഭർതൃമാതാവിന്റെ കൂർക്കം വലി മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭർത്താവ്. ജോർദാനിലാണ് സംഭവം. കൂർക്കം വലി റെക്കോർഡ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ ...