വീട്ടമ്മയ്ക്ക് വാട്‌സ് ആപ്പിൽ അശ്ലീല സന്ദേശം; ലോക്കൽ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിച്ച് സിപിഎം-cpm
കോട്ടയം: വാഴൂരിൽ വീട്ടമ്മയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ച നേതാവിനെ സസ്‌പെൻഡ് ചെയ്ത് തടി തപ്പി സിപിഎം. വാഴൂർ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരായാണ് സിപിഎം നടപടി ...