നാലമ്പലത്തിനുള്ളിൽ വിൽചെയറിൽ ദർശനം; പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; അനുവദിക്കാമെന്ന് കൊച്ചിൻ
കൊച്ചി: നാലമ്പലത്തിനുള്ളില്‍ വീല്‍ചെയര്‍ അനുവദിക്കുന്ന കാര്യത്തിൽ ഹൈക്കോടതിയിൽ ഭിന്നാഭിപ്രായങ്ങളുമായി ദേവസ്വം ബോർഡുകൾ. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം വീല്‍ചെയര്‍ അനുവദിക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ...