1,220 ദിവസങ്ങള്‍ക്ക് ശേഷം വീല്‍ചെയറില്‍ നിന്നെഴുന്നേറ്റ് ആദ്യ ചുവട്; കണ്ണു നനയിച്ച് യുവാവിന്റെ വീഡിയോ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

1,220 ദിവസങ്ങള്‍ക്ക് ശേഷം വീല്‍ചെയറില്‍ നിന്നെഴുന്നേറ്റ് ആദ്യ ചുവട്; കണ്ണു നനയിച്ച് യുവാവിന്റെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 12:10 pm IST
Facebook
Twitter
WhatsAppTelegram

അസുഖങ്ങളുടെ മുന്നില്‍ പതറാതെ മുന്നോട്ട് പോകുന്നവര്‍ക്ക് എന്നും വിജയിക്കാന്‍ സാധിക്കും. മരുന്നുകളേക്കാള്‍ ആവശ്യം മനോധൈര്യമാണെന്ന് ഡോക്ടര്‍മാര്‍ തന്നെ രോഗികളോട് പറയാറുണ്ട്. ഇത്തരത്തില്‍ മനോധൈര്യം കൊണ്ട് 1220 ദിവസങ്ങള്‍ക്ക് ശേഷം വീല്‍ ചെയറില്‍ നിന്നും എഴുന്നേറ്റ് ആദ്യ ചുവടുകള്‍ വെക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. യുഎസ് പൗരനായ റോബര്‍ട്ട് പെയ്ലറുടെ വീഡിയോയ്‌ക്കാണ് സോഷ്യല്‍ മീഡിയ കൈയടിച്ചത്. ശരീരം തളര്‍ന്ന് മൂന്നര വര്‍ഷങ്ങളായി റോബര്‍ട്ട് വീല്‍ചെയറിലാണ്. ആദ്യമായി വീല്‍ ചെയറില്‍ നിന്നും എഴുന്നേറ്റ ആ നിമിഷം വീഡിയോയില്‍ പകര്‍ത്തി  സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ റോബര്‍ട്ട് സ്വപ്രയത്‌നത്താല്‍ എഴുന്നേറ്റ് വാക്കറില്‍ പിടിച്ച് ചെറു ചുവടുകള്‍ വയ്‌ക്കുന്നത് വീഡിയോയില്‍ കാണാം.

I stood up out of my wheelchair on my own for the first time today! It took me 1,220 days to achieve this goal, and it was worth every second. No better way to celebrate Labor Day! pic.twitter.com/XuJIVMuwL8

— Robert Paylor (@RobertPaylor5) September 7, 2020

‘ഞാന്‍ ഇന്ന് ആദ്യമായി വീല്‍ചെയറില്‍ നിന്ന് സ്വന്തമായി എഴുന്നേറ്റു! ഈ ലക്ഷ്യം നേടാന്‍ എനിക്ക് 1,220 ദിവസമെടുത്തു. ഓരോ സെക്കന്റും വിലമതിക്കാനാവാത്തതാണ്’ അദ്ദേഹം പോസ്റ്റ് ചെയ്ത് വീഡിയോയ്‌ക്ക് താഴെ കുറിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ  ഇതിനോടകം 3.2 ദശലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. 1,90,000 പേര്‍ വീഡിയോ ലൈക്ക് ചെയ്തു. ഏഴായിരത്തിനടുത്ത് ആളുകള്‍ വീഡിയോയ്‌ക്ക് കമന്റും ചെയ്തിട്ടുണ്ട്. 20000 പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. റോബര്‍ട്ടിന്റെ പ്രയത്‌നത്തെ പ്രശംസിച്ചാണ് വീഡിയോ ആളുകള്‍ ഷെയര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തി നിരവധി പേര്‍ക്കാണ് പ്രചോദനമാവുന്നതെന്നാണ് മിക്കവരുടേയും അഭിപ്രായം. ഈ ചെറുപ്പക്കാരന്റെ നേട്ടം ചെറുതല്ല, ഇത്തരത്തിലുള്ള വീഡിയോ അഥവാ ജീവിതത്തിലെ വിജയങ്ങള്‍ പങ്കിടാനും ആഘോഷിക്കാനും 2020 ന്റെ ബാക്കി സമയം എടുക്കാമെന്നാണ് വീഡിയോ ഷെയര്‍ ചെയ്ത ഒരാള്‍ കുറിച്ചത്. വീഡിയോ കണ്ട് കണ്ണു നിറഞ്ഞു പോയെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Tags: videowheel chair
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies