'സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുമ്പോൾ'; സമ്മാനമായി ലഭിച്ചത് ഇലക്ട്രിക് വീൽ ചെയർ; മറക്കാൻ പറ്റാത്ത അനുഭവമെന്ന് ഏബൽ എബ്രഹാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്വപ്നങ്ങൾക്ക് ചിറകു മുളയ്‌ക്കുമ്പോൾ’; സമ്മാനമായി ലഭിച്ചത് ഇലക്ട്രിക് വീൽ ചെയർ; മറക്കാൻ പറ്റാത്ത അനുഭവമെന്ന് ഏബൽ എബ്രഹാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 06:42 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സ്വയം സ്‌കൂളിലെത്തണം എന്ന ആഗ്രഹമായിരുന്നു കോഴിക്കോട് സ്വദേശി ഏബൽ എബ്രഹാമിന്. ഇപ്പോൾ തന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കൻ. തനിക്ക് സമ്മാനമായി ലഭിച്ച ഇലക്ട്രിക് വീൽ ചെയറിലാണ് ഏബൽ എബ്രഹാം സ്‌കൂളിലെത്തുന്നത്. വീൽ ചെയറിൽ തനിയെ സ്‌കൂളിൽ എത്തിയ കുട്ടിക്ക് വലിയ സ്വീകരണമാണ് അദ്ധ്യാപകരും സഹപാഠികളും നൽകിയത്. ഇപ്പോൾ തന്റെ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷം ജനം ടിവിയോട് പങ്കുവെച്ചിരിക്കുകയാണ് ഏബൽ.

‘എനിക്ക് ഇത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്. അച്ഛന്റെ കാറിൽ ഇരുന്ന് സ്‌കൂളിലേയ്‌ക്ക് വരുമ്പോൾ ചെറിയ കാഴ്ചകൾ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ വീൽ ചെയറിൽ തന്നെയിരുന്ന് അങ്ങാടിയിൽ കൂടി പോയപ്പോൾ എല്ലാ കാഴ്ചകളും ഞാൻ കണ്ടു. സ്‌കൂളിന്റെ മുറ്റത്ത് എത്തിയപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും പൂച്ചെണ്ട് നൽകിയാണ് എന്നെ സ്വീകരിച്ചത്. എനിക്കിത് ഒരിക്കലും മറക്കാൻ സാധിക്കില്ല’ എന്ന് ഏബൽ പറഞ്ഞു.

വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക

ശാരിക വൈകല്യങ്ങളെ ഇച്ഛാശക്തിയോടെ നേരിട്ട കുട്ടിയാണ് ഏബൽ. സ്വന്തമായി പലതും ചെയ്യാൻ സാധിക്കില്ലെങ്കിലും ഈ കൊച്ചു മിടുക്കൻ പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് നേരിട്ട് മുന്നേറുന്നു. പഠനത്തിലും പാട്ടിലും സ്വന്തം കഴിവ് ഏബൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഏബലിന്റെ കഴിവ് തിരിച്ചറിഞ്ഞ്, കുട്ടിയെ സ്‌നേഹിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു വ്യക്തിയാണ് രണ്ട് ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ വീൽ ചെയർ സമ്മാനിച്ചത്.

Tags: wheel chairkozhikodu
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies