രോഹിത്തിന്റെ പിൻഗാമി ശ്രേയസ് അയ്യറോ? ഏകദിന നായകനാകാൻ പഞ്ചാബ് ക്യാപ്റ്റനും പരിഗണനയിൽ
കൊൽക്കത്തയ്ക്ക് കിരീടം നേടി കൊടുക്കുകയും പഞ്ചാബിനെ ഫൈനലിൽ എത്തിക്കുകയും ചെയ്ത് ശ്രേയസ് അയ്യർ ഭാവിയിൽ ഇന്ത്യയുടെ നായകനാകുമെന്ന് റിപ്പോർട്ട്. ബാറ്റിംഗിലും മിന്നും ഫോമിലായിരുന്ന ശ്രേയസ് 17 ഇന്നിംഗ്സിൽ ...