നീയൊന്നും പുറത്താക്കേണ്ട! നായകസ്ഥാനം രാജിവച്ച് ഒഴിഞ്ഞ് ബാബർ; പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി
പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബർ അസം. പിസിബി താരത്തെ പുറത്താക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.ഇതിന് മുൻപ് താരം ഒരു മുഴം മുന്നേ എറിയുകയായിരുന്നു. ...