ഇനി എന്താണ് ഹിറ്റ്മാന്റെ ഭാവി..! നിർണായക തീരുമാനങ്ങൾ ഉടൻ; നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് ബി.സി.സി.ഐ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി എന്താണ് ഹിറ്റ്മാന്റെ ഭാവി..! നിർണായക തീരുമാനങ്ങൾ ഉടൻ; നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് ബി.സി.സി.ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 11:09 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഭാവികാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നായകന്‍ രോഹിത് ശര്‍മ്മയും മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കും കൂടികാഴ്ച നടത്തും. ബിസിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. അടുത്ത നാലു വര്‍ഷത്തെ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാകും തീരുമാനങ്ങള്‍. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം രോഹിത് ശര്‍മ്മയുടെ നായക സ്ഥാനമാകും ചര്‍ച്ചയാകുക.

ഏകദിന ലോകകപ്പിന് മുന്‍പേ തന്നെ ടി20 ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. ടി20യില്‍ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരാനാണ് മാനേജ്‌മെന്റിന് താത്പ്പര്യം. അടുത്തവര്‍ഷം ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് പുതിയ നീക്കം.

നിലവില്‍ രോഹിത് ശര്‍മ്മ ടെസ്റ്റിലാണ് കൂടുതല്‍ താത്പ്പര്യം പ്രകടിപ്പിക്കുന്നത്. 2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്നില്‍ കണ്ടാണ് ഇത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു ദീര്‍ഘകാല ക്യാപ്റ്റനെ വളര്‍ത്തിയെടുക്കുകയാണ് ടീമിന്റെ അജണ്ട. ഹാർദിക്കിന് പരിക്കായതിനാൽ കൂടുതൽ താരങ്ങളെ പരിഗണിക്കുന്നുണ്ട്. പ്രത്യേകിച്ച് ഏകദിനത്തിലേക്ക്.

അതേസമയം ശ്രേയസ് അയ്യര്‍ ടെസ്റ്റിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും രഹാനയ്‌ക്ക് ഒരു വിദൂര സാധ്യതകൂടിയുണ്ട്. കെ.എല്‍ രാഹുലും ഒരു ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ടെസ്റ്റിലേക്ക് മടങ്ങിയെത്തിയേക്കും.

Tags: cricketplansrohit sharmaWhite Ball
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies