“തെളിവുകളോടെ നിരത്തിയ, ഗൗരവകരമായ രേഖയാണ് ധവളപത്രം”; ലോക്സഭയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി ധനമന്ത്രി
ന്യൂഡൽഹി: ധവളപത്രത്തിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾക്ക് ലോക്സഭയിൽ ശക്തമായ മറുപടി നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രം വളരെ പ്രധാനപ്പെട്ട രേഖയാണ്. യുപിഎ ...