"തെളിവുകളോടെ നിരത്തിയ, ​ഗൗരവകരമായ രേഖയാണ് ധവളപത്രം"; ലോക്സഭയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി ധനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“തെളിവുകളോടെ നിരത്തിയ, ​ഗൗരവകരമായ രേഖയാണ് ധവളപത്രം”; ലോക്സഭയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 08:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: ധവളപത്രത്തിനെതിരെ കോൺ​ഗ്രസ് ഉയർത്തിയ ആരോപണങ്ങൾക്ക് ലോക്സഭയിൽ ശക്തമായ മറുപടി നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രം വളരെ പ്രധാനപ്പെട്ട രേഖയാണ്. യുപിഎ സർക്കാരിന്റെ 10 വർഷത്തെ കെടുകാര്യസ്ഥതയ്‌ക്ക് ശേഷം ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ബിജെപി സർക്കാർ സ്വീകരിച്ച ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും ധനമന്ത്രി വ്യക്തമാക്കി.

കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്ത് വർഷം ഇന്ത്യ ഭരിച്ച യുപിഎ സർക്കാരിന്റെ സാമ്പത്തിക നടപടികളെയും മോദി സർക്കാരിന്റെ 10 വർഷത്തെ സാമ്പത്തിക നയങ്ങളെയും താരതമ്യം ചെയ്യുന്ന ധവളപത്രം വ്യാഴാഴ്ചയായിരുന്നു പാർലമെൻ്റിൽ അവതരിപ്പിച്ചത്.

“ധവളപത്രത്തെ അടിസ്ഥാനരഹിത രേഖയെന്ന് ആരോപിക്കുന്നവരെ ഞാൻ വെല്ലുവിളിക്കുകയാണ്. എല്ലാം തെളിവുകൾ സഹിതമാണ് നിരത്തിയിരിക്കുന്നത്. തെളിവില്ലാത്ത ധവളപത്രമാണിതെന്ന് പറയുന്നവരെ വെല്ലുവിളിക്കുന്നു.” പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക പുരോ​ഗതിക്കായി പാരിസ്ഥിതിക അനുമതികൾ വേ​ഗത്തിലാക്കുന്നതിനും നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന നയങ്ങളെയും ധനമന്ത്രി ചൂണ്ടിക്കാട്ടി.

2014-ൽ ബിജെപി നേതൃത്വത്തിലുള്ള എൻ‍ഡിഎ സർക്കാർ രൂപീകരിക്കുമ്പോൾ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ ദുർബലമായിരുന്നു, സാമ്പത്തിക കെടുകാര്യസ്ഥതയും അച്ചടക്കമില്ലായ്മയും വ്യാപകമായ അഴിമതിയും രാജ്യത്തുണ്ടായിരുന്നു. വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമായിരുന്നു അതെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു.

Tags: nirmala sitharamanfinance ministerWhite Paper
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies