യുപിഎ സർക്കാരിന്റെ സാമ്പത്തിക വീഴ്ചകൾ തുറന്നുകാണിച്ച ധവളപത്രം; ലോക്സഭയിൽ ചർച്ച ഇന്ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഎ സർക്കാരിന്റെ സാമ്പത്തിക വീഴ്ചകൾ തുറന്നുകാണിച്ച ധവളപത്രം; ലോക്സഭയിൽ ചർച്ച ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 09:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ധവളപത്രത്തെ കുറിച്ചുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. യുപിഎ ഭരണകാലത്തെ സാമ്പത്തിക കെടുകാര്യസ്ഥത വ്യക്തമാക്കുന്ന 60 പേജുള്ള ധവളപത്രമാണ് ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചത്. ഇന്ന് ന‌‌ടക്കുന്ന ചർച്ചയിൽ കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രതിപക്ഷം വിയർക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

2014-ന് മുമ്പ് സമ്പദ് വ്യവസ്ഥ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും മോദി സർക്കാർ എങ്ങനെ അതിൽ നിന്നും രാജ്യത്തെ കരകയറ്റിയെന്നും വിവരിക്കുന്നതാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ച ധവളപത്രം. 2014-വരെ രാജ്യം എങ്ങനെയായിരുന്നു ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും കാണിക്കുന്നതാണിത്. വാജ്‌പേയി സർക്കാരിന് പിന്നാലെ അധികാരത്തിലെത്തിയ യുപിഎയ്‌ക്ക് ശക്തമായ സമ്പദ്‌വ്യവസ്ഥയാണ് ലഭിച്ചത്. എന്നാൽ കോൺ​ഗ്രസ് മുന്നണി അതിനെ നശിപ്പിച്ചതായും ധവളപത്രം വ്യക്തമാക്കി.

മുൻ സർക്കാർ അവശേഷിപ്പിച്ച വെല്ലുവിളികളെ എൻഡിഎ സർക്കാർ വിജയകരമായി തരണം ചെയ്തു. 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്‌ട്രമാകും. നമ്മുടെ കർത്തവ്യ കാലമാണിതെന്നും ധവളപത്രം അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ബജറ്റ് മൂലധനചെലവ് 2014 സാമ്പത്തിക വർഷം മുതൽ 2024 സാമ്പത്തിക വർഷം വരെ അഞ്ചിരട്ടിയായാണ് വർദ്ധിച്ചത്.

യുപിഎ സർക്കാർ ഭരിച്ചിരുന്നപ്പോൾ രാജ്യത്ത് സാമ്പത്തിക കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും ഉണ്ടായിരുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് നിരവധി അഴിമതികളും നടന്നതായി ധവളപത്രത്തിൽ വ്യക്തമാക്കി. വലിയ ധനക്കമ്മി സൃഷ്ടിച്ച യുപിഎ സർക്കാർ പുറത്തുനിന്നും വൻതോതിൽ കടം വാങ്ങിയിരുന്നതായും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അവ​ഗണിച്ചിരുന്നതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Tags: Loksabhanirmmala sitaramanWhite Paper
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies