ഭയക്കണം! പിന്നിൽ ധോണിയെങ്കിൽ …..; അവിശ്വസനീയ റൺ ഔട്ടിലൂടെ ലഖ്‌നൗ താരത്തെ പുറത്താക്കി MSD; വീഡിയോ
വിക്കറ്റ് കീപ്പിംഗ് മികവിൽ തനിക്ക് പകരം വെക്കാൻ മറ്റാരുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് എം എസ് ധോണി. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ...