ഭയക്കണം! പിന്നിൽ ധോണിയെങ്കിൽ .....; അവിശ്വസനീയ റൺ ഔട്ടിലൂടെ ലഖ്‌നൗ താരത്തെ പുറത്താക്കി MSD; വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഭയക്കണം! പിന്നിൽ ധോണിയെങ്കിൽ …..; അവിശ്വസനീയ റൺ ഔട്ടിലൂടെ ലഖ്‌നൗ താരത്തെ പുറത്താക്കി MSD; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 03:58 pm IST
FacebookTwitterWhatsAppTelegram

വിക്കറ്റ് കീപ്പിംഗ് മികവിൽ തനിക്ക് പകരം വെക്കാൻ മറ്റാരുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് എം എസ് ധോണി. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിൽ അബ്ദുൾ സമദിനെ ധോണി റൺ ഔട്ടാക്കുന്ന വീഡിയോയാണ് ക്രിക്കറ്റ് ലോകത്തും സോഷ്യൽ മീഡിയയിലും ചർച്ച. നോൺസ്‌ട്രൈക്കർ എൻഡിലേക്ക് റണ്ണിനായി ഓടിയ സമദിനെ ധോണി ഡയറക്ട് ത്രോയിലൂടെ ഔട്ടാക്കി.

19-ാം ഓവറിലെ ഈ സമർത്ഥമായ റൺഔട്ട് ധോണിയുടെ വേഗത്തിലുള്ള ചിന്തയിലും കൃത്യതയിലും ഒരു മാസ്റ്റർക്ലാസ് ആയിരുന്നു. മതീഷ പതിരണ ലെഗ് സൈഡിൽ വൈഡ് എറിഞ്ഞപ്പോൾ, ഋഷഭ് പന്ത് ഒരു ക്വിക്ക് സിംഗിൾ വിളിച്ചു, പക്ഷേ സമദ് മടിച്ചു. ഈ അവസരം ധോണി മുതലെടുത്തു. കൃത്യമായി നോൺ-സ്ട്രൈക്കറുടെ എൻഡിലേക്ക് പന്ത് എറിഞ്ഞു, സമദിനെ റൺ ഔട്ടാക്കി. ധോണിയുടെ കൃത്യവും ദ്രുതഗതിയിലുമുള്ള ഉൾക്കാഴ്ചയും ഡയറക്ട് ത്രോയും നിർണായകമായ ഒരു പുറത്താക്കലിന് കാരണമായി.

പെട്ടന്നുള്ള പ്രതികരണ ശേഷി, സാഹചര്യത്തെക്കുറിച്ചുള്ള സൂഷ്മമായ അവബോധം, കൃത്യമായി പന്ത് ലക്ഷ്യ സ്ഥാനത്തേക്ക് എറിഞ്ഞുകൊള്ളിക്കാനുള്ള കഴിവ് എന്നിവ എത്രത്തോളം പ്രധാനമെന്ന് തെളിയിക്കുന്നതായിരുന്നു സമദിന്റെ റൺ ഔട്ട്. മത്സരം ചെന്നൈ അഞ്ച് വിക്കറ്റിന് ജയിച്ചു. ലഖ്‌നൗവിന്റെ 166 റൺസ് വിജയലക്ഷ്യം ചെന്നൈ 3 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.

A UMDER ARM THROW RUNOUT BY MS DHONI WHATAAA 🥵💥#LSGvsCSK | #MSDhoni pic.twitter.com/OGnrUyFToG

— Ꮪᴀʀᴠᴀɴ 🇮🇳🍁 (@_marvaaadi) April 14, 2025

Tags: Wicket-Keepingms dhoniCSKlsgIPL 2025run outvedio
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies