‘ബിഷപ്പുമാർ നല്ല വാക്ക് പറയുന്നവരെന്നാണ് ധരിച്ചുവെച്ചത്; ഈ ഡേറ്റ് മുതൽ മൃഗങ്ങൾ നാട്ടിൽ ഇറങ്ങില്ലെന്ന് പറയാൻ കഴയുമോ’; നിസംഗത തുടർന്ന് വനം മന്ത്രി
തിരുവനന്തപുരം: ബിഷപ്പുമാരെ അധിക്ഷേപിച്ച് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. ബിഷപ്പുമാർ നല്ല വാക്ക് പറയുന്നവരെന്നാണും ആശ്വസിപ്പിക്കുന്നവരാണെന്നുമാണ് ധരിച്ചുവെച്ചത്. എന്നാൽ ചില സമയങ്ങളിൽ അങ്ങനെയാണോ എന്ന് ...