വാൽപ്പാറയിൽ ഏഴ് മാസത്തിനിടെ മൃഗങ്ങൾ കൊന്നത് മൂന്ന് കുട്ടികളെ : മനുഷ്യ-വന്യജീവി സംഘർഷം തടയാൻ സമിതിയുമായി തമിഴ്നാട്
വാൽപ്പാറ: കാടിറങ്ങി വരുന്ന വന്യജീവികളുടെ ആക്രമണത്തിൽ മനുഷ്യർ നിരന്തരം ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാൽപ്പാറയിൽ പ്രശ്ന പരിഹാരത്തിനെന്ന പേരിൽ പരിഹാസ്യ നടപടിയുമായി തമിഴ്‍നാട് സർക്കാർ. ശനിയാഴ്ച വൈകുന്നേരം 7.15 ഓടെ, ...












