കാട്ടാനയ്‌ക്ക് എന്ത് വനം വകുപ്പ് മന്ത്രി?? ഷിബു ബേബി ജോണിന്റെ വാഹനം കാട്ടനയ്‌ക്ക് മുന്നിൽപ്പെട്ടു
തൃശൂർ: വനം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുന്നിൽപ്പെട്ടു. അതിരപ്പിള്ളിയിൽ എത്തിയ വനം മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനമാണ് കാട്ടാനക്ക് മുൻപിൽ അകപ്പെട്ടത് അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ...






















