കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 09:11 pm IST
Facebook
Twitter
WhatsAppTelegram

റാന്നി : ജനവാസമേഖലകളിലേക്കുള്ള കാട്ടാനയുടെ ആക്രമണം കുറയ്‌ക്കാൻ വ്യത്യസ്തമായ പദ്ധതിയുമായി സംസ്ഥാന വനം വകുപ്പ് . അടുത്ത സീസൺ മുതൽ വനാതിർത്തി പ്രദേശങ്ങളിലെ ചക്ക പഴുക്കും മുൻപേ തന്നെ വനം വകുപ്പ് നേരിട്ട് വാങ്ങി ശേഖരിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.

കാട്ടാനയെ ഗ്രാമങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് പഴുത്ത ചക്കയെന്ന് മന്ത്രി പറഞ്ഞു. കർഷകരോട് പ്ലാവ് വെട്ടിമാറ്റാൻ പറയാനാകില്ലെന്നും, എന്നാൽ ചക്ക പഴുക്കാൻ അനുവദിച്ചാൽ ആന എങ്ങനെയെങ്കിലും ജനവാസ മേഖലയിലേക്ക് ഇറങ്ങുമെന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിച്ചക്കയ്‌ക്ക് വിപണിയിൽ നല്ല ആവശ്യകതയുണ്ടെന്നും, പഴുക്കുന്നതിന് മുമ്പ് ചക്ക പറിച്ച് നൽകിയാൽ കർഷകർക്ക് പണം നൽകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായാലും അത് സഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനഭൂമിയിൽ ചിലയിടങ്ങളിൽ നടക്കുന്ന പൈനാപ്പിൾ കൃഷിയും കാട്ടാനകളെ ആകർഷിക്കുന്ന കാരണങ്ങളിലൊന്നാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രുചികരമായ ഭക്ഷ്യവിളകൾ വനാതിർത്തിയിൽ വ്യാപിക്കുന്നതോടെ ആനകൾ പതിവായി മനുഷ്യവാസ മേഖലകളിലേക്ക് എത്തുന്ന സാഹചര്യം ശക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാനകളുടെ സാമൂഹിക ഘടനയിലും മാറ്റമുണ്ടായതായി മന്ത്രി നിരീക്ഷിച്ചു. ഒരുകാലത്ത് 50-ഓളം അംഗങ്ങളുള്ള വലിയ കൂട്ടങ്ങളെ പരിചയസമ്പന്നമായ തള്ളയാനകളാണ് നയിച്ചിരുന്നത്. ഇപ്പോൾ കൂട്ടങ്ങൾ അഞ്ചോ എട്ടോ അംഗങ്ങളുള്ള ചെറിയ സംഘങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. ഇവയെ നയിക്കുന്നത് അനുഭവപരിചയം കുറവുള്ള ആനകളായതിനാൽ ആക്രമണ സ്വഭാവം കൂടുന്നുവെന്നും മന്ത്രി പറഞ്ഞു.

മനുഷ്യൻ കാട്ടാനയുടെ ആവാസമേഖലയിലേക്ക് കൂടുതൽ കടന്നുകയറുന്നതിനനുസരിച്ച് മനുഷ്യ-വന്യജീവി സംഘർഷവും വർധിക്കുകയാണെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. “മുമ്പ് ആന മനുഷ്യനെ കണ്ടാൽ ഒഴിഞ്ഞുമാറും; ഇന്ന് പലപ്പോഴും അക്രമാസക്തമാകുന്നു” എന്നും അദ്ദേഹം പറഞ്ഞു.

Tags: shibu baby johnwild elephant
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies