കാട്ടാനയിറങ്ങുന്നത് പാർട്ടിയുടെ കുറ്റമാണോ...; മന്ത്രി രാജിവച്ചാൽ പ്രശ്നം തീരുമോയെന്ന് ഇ പി ജയരാജൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടാനയിറങ്ങുന്നത് പാർട്ടിയുടെ കുറ്റമാണോ…; മന്ത്രി രാജിവച്ചാൽ പ്രശ്നം തീരുമോയെന്ന് ഇ പി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 02:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വന്യമൃ​ഗശല്യം രൂക്ഷമാകുന്ന സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ന്യായീകരണത്തിന് ചുവടുപിടിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ഇ പി ജയരാജൻ. ആനയിറങ്ങുന്നത് ഏതെങ്കിലും പാർട്ടിയുടെയോ മന്ത്രിയുടെയോ കുറ്റമാണോയെന്നും വനംവകുപ്പ് മന്ത്രി രാജിവച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമോയെന്നും ഇ പി ജയരാജൻ ചോദിച്ചു. വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് ന്യായീകരണം.

വന്യമൃ​ഗങ്ങളെ കൊല്ലാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. കടുവ, പന്നി, പാമ്പ് ഒന്നിനെയും കൊല്ലാനുള്ള അധികാരമില്ല. ആനയെ കണ്ടാൽ വെടിവച്ച് കൊല്ലാൻ ആർക്കും പറ്റില്ല. പാർട്ടിയുടെയോ ഏതെങ്കിലും മന്ത്രിയുടെയോ കുറ്റം കൊണ്ടാണോ കാട്ടാന നാട്ടിലേക്കിറങ്ങി വരുന്നത്.

വന്യമൃ​ഗങ്ങളിൽ നിന്ന് ജനങ്ങളെ എങ്ങനെയെല്ലാം സംരക്ഷിക്കാൻ കഴിയുമോ അതൊക്കെയാണ് സർക്കാർ ചെയ്യുന്നത്. ഏതെങ്കിലും മന്ത്രി രാജിവച്ചാൽ പ്രശ്നം തീരുമോ. നിയമവ്യസ്ഥയ്‌ക്കുള്ളിൽ നിന്നുകൊണ്ട് വന്യമൃ​ഗശല്യം പ്രതിരോധിക്കാനുള്ള നടപടികൾ കൈകൊള്ളുക എന്നതാണ് സർക്കാരിന്റെ തീരുമാനം. ഇതൊരു പാർട്ടി പ്രശ്നമല്ല. എല്ലാവരെയും ബാധിക്കുന്ന പൊതുപ്രശ്നമാണ്. ഒരു മന്ത്രിയും തെറ്റ് ചെയ്തിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

ആളുകൾക്ക് കാട്ടിലൂടെ പോകാൻ അനുവാദം കൊടുക്കുകയും വേണം പക്ഷേ, വന്യമൃ​ഗം ആക്രമിക്കാൻ പാടില്ല എന്നും പറയാൻ എങ്ങനെ സാധിക്കും എന്നായിരുന്നു വനംവകുപ്പ് മന്ത്രിയുടെ പ്രതികരണം.

Tags: Thiruvananthapuramwild elephante p jayarajan
Share
Tweet
SendShare

More News from this section

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

Latest News

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies