കാട്ടാനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവ് ചികിത്സയിൽ
ബന്ദിപ്പൂർ: ആനയൊടൊപ്പം സെൽഫിയെടുക്കാൻ ശ്രമം, മലയാളി യുവാവിനെ കാട്ടാന ആക്രമിച്ചു കർണാടകയിലെ ബന്ദിപ്പൂരിലാണ് സംഭവം. തലനാരിഴ്യ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. ബന്ദിപ്പൂർ-മുതുമല റോഡിലാണ് സംഭവം നടന്നത്. വാഹനം നിർത്തുന്നതിന് ...


