Will - Janam TV

Will

ഇന്ത്യ പാകിസ്താനിലേക്ക് ഇല്ല, പാകിസ്താൻ ഇന്ത്യയിലേക്കും; പ്രഖ്യാപനം മറ്റന്നാൾ

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലാത്തത് പോലെ പാകിസ്താൻ ഇന്ത്യയിലേക്കും ക്രിക്കറ്റ് മത്സരങ്ങൾക്ക് വരില്ല. 2027 വരെ ഐസിസി ടൂർണമെന്റുകൾ ഹൈബ്രിഡ് മോഡലിലാകും നടത്തുക. ഇതു സംബന്ധിച്ച് ...

ഇന്ത്യയുടെ ആദ്യ ടി20 വെള്ളത്തിലാകുമോ? ഡർബനിൽ കാലാവസ്ഥ ശുഭകരമല്ല; മത്സരം നാളെ രാത്രി

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് മഴ ഭീഷണി. ഡർബനിലെ കിം​ഗ്സ്മെഡിലാണ് മത്സരം നടക്കുന്നത്. നാളെ രാത്രി 8.30നാണ് മത്സരം. മഴ മത്സരം വൈകിപ്പിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. മഴയ്ക്ക് 47 ...

10,000 കോടിയുടെ വിൽപ്പത്രത്തിൽ ടിറ്റോയുടെ പേര്; വീട്ടിലെ ഷെഫിന് മുതൽ ശാന്തനുവിന് വരെ കരുതൽ; ഏറിയ പങ്കും ചാരിറ്റി ഫൗണ്ടേഷന്

രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിൽ ടിറ്റോയും ഇടം പിടിച്ചു. രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തു നായയാണ് ടിറ്റോ. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ സഹായിയായ സുബ്ബയ്യയുടെ പേരും ശാന്തനു നായിഡുവിൻ്റെ പേരും ...

യു.എ.ഇ പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം; നവംബർ ഒന്ന് മുതൽ രാജ്യത്ത് കർശന പരിശോധന

ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ. നവംബർ ഒന്ന് മുതൽ രാജ്യത്ത് കർശന പരിശോധന നടത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺ ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് ...

യു എ​ഗെയ്ൻ.! രാജി ക്യാപ്റ്റനെ വീണ്ടും നിയമിക്കുമോ പാകിസ്താൻ? പുതിയ വഴികൾ തേടി പിസിബി

പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബ‍ർ അസമിനെ വീണ്ടും ക്യാപ്റ്റനാക്കാൻ പിസിബിക്ക് ആ​ഗ്രഹമുണ്ടെന്ന് സൂചനകൾ. മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിക്കുന്നതിൻ്റെ ...

ഇന്ത്യക്കെതിരെ അരങ്ങേറ്റം,ഓസ്ട്രേലിയയുടെ ഭാവി താരമെന്ന വാഴ്‌ത്തൽ; 26-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ

മെൽബൺ: ഒരിക്കൽ ഓസ്ട്രേലിയയുടെ ഭാവി താരമെന്ന് വാഴ്ത്തലിന് അർഹനായ വിൽ പുകോവ്സ്കി 26-ാം വയസിൽ ക്രിക്കറ്റ് മതിയാക്കി. കരിയറിലുടനീളം തലയ്ക്കേറ്റ പരിക്കുകളാണ് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ...

ഇനി ഇന്ത്യയിൽ അത്തരം മത്സരങ്ങൾ ഉണ്ടാവില്ല; കാരണം വ്യക്തമാക്കി സെക്രട്ടറി ജയ്ഷാ

ഇന്ത്യ ഇനി പിങ്ക്ബോൾ ടെസ്റ്റ് മത്സരങ്ങൾക്ക് ( ഡേ നൈറ്റ്) ആതിഥേയത്വം വഹിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഈഡൻ ​ഗാ‍‍ർഡൻസിൽ 2019 നവംബറിൽ ബം​ഗ്ലാദേശിനെതിരെയാണ് ഇന്ത്യ ...

ഇനി അവതാരകൻ ആകാനില്ല, എല്ലാം മതിയാക്കുന്നുവെന്ന് കമൽ ഹാസൻ‍

റിയാലിറ്റി ഷോയായ ബി​ഗ്ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരകനായി കമൽഹാസൻ ഇനിയില്ല. സോഷ്യൽ മീഡിയ കുറിപ്പിലൂ‌‌ടെയാണ് ബി​ഗ് ബോസ് തമിഴ് സീസൺ 8 ൽ അവതാരകനായി താനുണ്ടാകില്ലെന്ന കാര്യം ...

ലോകകപ്പിൽ അവർ കുറെ വെള്ളം കുടിക്കും! കിരീടം നേടില്ല: തുറന്നടിച്ച് മുഹമ്മദ് ഹഫീസ്

പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം മുഹമ്മദ് ഹഫീസ്. ലോകകപ്പിൽ പാകിസ്താൻ വല്ലാതെ കഷ്ടപ്പെടുമെന്നാണ് ഹഫീസ് പറയുന്നത്. ടി20 ലോകകപ്പിന് അവർ മാനസികമായി പോലും ...

ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ വയ്യ..! പാർട്ടി അം​ഗത്വം പുതുക്കുന്നില്ലെന്ന് സിപിഎം മുൻ എം.എൽ.എ

ഇ‌ടുക്കി; പാർട്ടിയിലെ ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതിനാൽ അം​ഗത്വം പുതുക്കാൻ താത്പ്പര്യമില്ലെന്ന് ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ. ജില്ലാ കമ്മിറ്റി അം​ഗമായിരുന്നു തനിക്ക് തന്നേക്കാൾ ജൂനിയർ പ്രവർത്തകരെക്കൊണ്ട് അം​ഗത്വം ...

ശബരിമലയില്‍ നിറപുത്തരി വ്യാഴാഴ്ച; ക്ഷേത്ര നട നാളെ തുറക്കും

പത്തനംതിട്ട; നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും.10-ന് പുലര്‍ച്ചെ 5:45നും 6:15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകള്‍ നടക്കും.നിറപുത്തരിയുടെ ...

മോൻസൺ മാവുങ്കൽ കേസ്; സർക്കാരിനെതിരെ തിരിഞ്ഞ ഐ.ജിയെ ഇന്ന് ചോദ്യം ചെയ്യും; ക്രൈം ബ്രാഞ്ചിന്റെ നീക്കം അറസ്റ്റ് രേഖപ്പെടുത്തി അഴിയെണ്ണിക്കാൻ, ഐജിയുടെ തൊപ്പി തെറിച്ചേക്കും

തിരുവനന്തപുരം: സർക്കാരിനെതിരെ തിരിഞ്ഞ മോൻസൺ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസിലെ മൂന്നാം പ്രതി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്താനാണ് ...

കിട്ടുന്ന കോടികളുടെ സഹായം നിലയ്‌ക്കും, ടീമിനും താരങ്ങൾക്കും വിലക്കും; ക്രിക്കറ്റ് ബോർഡ് കുത്തുപാളയെടുക്കും; ലോകകപ്പിന് ഇന്ത്യയിൽ എത്തിയില്ലെങ്കിൽ പാകിസ്താനെ കാത്തിരിക്കുന്നത് തിരിച്ചടികളുടെ പെരുന്നാൾ

ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് അങ്ങനെയൊന്നും പാകിസ്താന് പിന്മാറാനാവില്ല. അഥവ പിന്മാറിയാൽ കാത്തിരിക്കുന്നത് തിരിച്ചടികളുടെ പെരുന്നാളാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ കായിക മന്ത്രിയും പ്രധാന ...