യു എ​ഗെയ്ൻ.! രാജി ക്യാപ്റ്റനെ വീണ്ടും നിയമിക്കുമോ പാകിസ്താൻ? പുതിയ വഴികൾ തേടി പിസിബി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യു എ​ഗെയ്ൻ.! രാജി ക്യാപ്റ്റനെ വീണ്ടും നിയമിക്കുമോ പാകിസ്താൻ? പുതിയ വഴികൾ തേടി പിസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 08:05 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബ‍ർ അസമിനെ വീണ്ടും ക്യാപ്റ്റനാക്കാൻ പിസിബിക്ക് ആ​ഗ്രഹമുണ്ടെന്ന് സൂചനകൾ. മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് നീക്കം. ടി20യിലും ഏകദിനത്തിലും മൊഹമ്മദ് റിസ്വാനെ നായകനാക്കാൻ പരി​ഗണിക്കുന്നുണ്ടെങ്കിലും താരത്തിന് ഇതിന് താത്പ്പര്യമില്ല. വര്‍ക്ക്‌ലോഡ്‌ കാരണം ടി20യിൽ മാത്രമായി ടീമിനെ നയിക്കാമെന്ന നിലപാടിലാണ് റിസ്വാൻ. ഇത് പരിശീലകരെയും പിസിബിയെയും അറിയിച്ചെന്നാണ് വെളിപ്പെടുത്തൽ.

ക്യാപ്റ്റന്മാരെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ സെലക്ഷൻ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. മുഖ്യ പരിശീലകൻ ​ഗ്യാരി കിർസ്റ്റണെയും മുൻതാരം ആസാദ് ഷഫീഖിനെയും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബാബറിന്റെ പോലും ആത്മവിശ്വാസവും ഫോമും നഷ്‌ടപ്പെട്ടു. ഇനി മറ്റൊരു കളിക്കാരനും രണ്ട് ഫോർമാറ്റുകളിൽ ക്യാപ്റ്റൻസി സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് കിർസ്റ്റൺ പിസിബിയെ അറിയിച്ചിട്ടുണ്ട്.

ഏകദിനത്തിലും ടി20യിലും റിസ്വാന് ഡെപ്യൂട്ടിയെ നിയമിക്കുന്നതാണ് മറ്റൊരു പോം വഴിയെന്നാണ് പിസിബി കരുതുന്നത്.ഷദാബ് ഖാൻ, സയിം അയൂബ്, ഷാൻ മസൂദ്, ഷഹീൻ എന്നിവരാണ് അതിന് പരി​ഗണനയിലുള്ളത്. ഒന്നുകിൽ ഇവരെ ആരെയെങ്കിലും നിയമിക്കുകയോ ബാബർ അസമിനെ സ്വാധീനിച്ച് തിരികെ കൊണ്ടുവരികയോ ആകും പിസിബിയുടെ ശ്രമം. നേരത്തെ പാക്കിസ്താന്റെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനായിരുന്ന ബാബർ അസം, 2023 ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനത്തിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്.

പേസ‍ർ ഷഹീൻ ഷാ അഫ്രീദി അദ്ദേഹത്തിന്റെ പിൻഗാമിയായി ടി20 ക്യാപ്റ്റനായി സ്ഥാനമേറ്റെങ്കിലും പുതിയ ചെയ‍ർമാനെത്തിയതോടെ ബാബറിനെ വീണ്ടും നായകനാക്കുകയായിരുന്നു. ഇത് ടീമിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവച്ചിരുന്നു. ടി20 ലോകപ്പിൽ ടീം നാണംകെട്ട് പുറത്തായതും ബാബ‍റിന് തിരിച്ചടിയായി.

 

 

Tags: appointpcbT20InewWillCAPTAIN
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies